ആശയവിനിമയത്തിന്റെ തുടക്കം ; പുടിൻ, സെലൻസ്‌കി എന്നിവരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ കുറിച്ച് എസ് ജയശങ്കർ
ന്യൂഡൽഹി : റഷ്യയിലെയും യുക്രൈയ്നിലെയും ഉന്നത നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചകൾ ആശയവിനിമയ പ്രക്രിയയുടെ തുടക്കമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . രണ്ട് ...






















