ഓപ്പറേഷൻ ഗംഗ; ഇന്ത്യയുടെ അതിവേഗ രക്ഷാദൗത്യം പുരോഗമിക്കുന്നു; 198 ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം പുറപ്പെട്ടു
ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അതിവേഗ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. 198 ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. റുമേനിയൻ തലസ്ഥാനമായ ...