sabarimala

ഒടുവിൽ സർക്കാർ മുട്ടുമടക്കി; ജേക്കബ് തോമസിന്റെ തടഞ്ഞു വെച്ച ശമ്പളം നൽകാൻ തീരുമാനമായി

‘ബിജെപിയുടെ പ്രവർത്തനം വളരെ മികച്ചത്‘; ശബരിമലയിലെ ആചാര സംരക്ഷണം ന്യായമായ ആവശ്യമെന്ന് ജേക്കബ് തോമസ്

കൊച്ചി: ബിജെപിയുടെ പ്രവർത്തനം വളരെ മികച്ചതാണെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ശബരിമലയിലെ ആചാര സംരക്ഷണം എന്നത് ന്യായമായ ആവശ്യമാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമെങ്കിൽ നിയമം ...

‘ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ മാളത്തിലൊളിച്ചവരാണ് യുഡിഎഫ്, നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മൻ ചാണ്ടി ഓടി‘; പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതും സന്തോഷത്തോടെ അനുസരിക്കുമെന്നും ...

ഇരുന്നൂറ്റമ്പത് കോടി ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് പതിനാറ് കോടി മാത്രം; ശബരിമലയിലെ വരുമാന നഷ്ടത്തിൽ ശമ്പളവും പെൻഷനും കൊടുക്കാൻ സർക്കാരിനോട് സഹായം തേടി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സീസണിൽ വൻ വരുമാന നഷ്ടമുണ്ടായത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ നിത്യച്ചെലവിന് സർക്കാരിനോട് 100 കോടി ...

കഴിഞ്ഞ മണ്ഡലകാലത്ത് 156 കോടി ലഭിച്ച ശബരിമലയിൽ ഇത്തവണ വരുമാനം 9 കോടി മാത്രം; ദേവസ്വം ബോർഡിന് കനത്ത പ്രഹരം

പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തിൽ ഉണ്ടായ വൻ ഇടിവ് ദേവസ്വം ബോർഡിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. മണ്ഡലകാലത്ത് ഡിസംബർ 24 വരെ ശബരിമലയിൽ 156.60 കോടി രൂപയായിരുന്നു വരുമാനമായി ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ മണ്ഡലപൂജ ഇന്ന് : ഇനി നട തുറക്കുക മകരവിളക്കിന്

സന്നിധാനം: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ ചടങ്ങുകൾ നടക്കും. ഇന്നലെ അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കിയുമായി ഘോഷയാത്ര സന്നിധാനത്ത് എത്തിയിരുന്നു. മണ്ഡലപൂജയ്ക്ക് ശേഷം വൈകീട്ട് ഹരിവരാസനത്തോടെ ...

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി : മണ്ഡലപൂജ നാളെ

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി : മണ്ഡലപൂജ നാളെ

ശബരിമല അയ്യപ്പൻറെ തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. ഉച്ചയ്ക്ക് 12.30 ന് ഘോഷയാത്ര പമ്പയിലെത്തിയിരുന്നു. 3 വരെ പമ്പാ ഗണപതി കോവിലിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് തങ്കയങ്കി ...

ശബരിമലയിൽ യുവതികൾക്ക് അപ്രഖ്യാപിത വിലക്ക്; സർക്കാരിന്റെ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാനാകില്ല, തെരഞ്ഞെടുപ്പിൽ തടിതപ്പാനെന്ന് ആക്ഷേപം

പത്തനംതിട്ട: ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് സാങ്കേതിക വിലക്ക്. പൊലീസിന്റെ വെർച്വൽ ക്യൂ ബുക്കിംഗിൽ യുവതികൾക്ക് ദർശനം സാധിക്കില്ല. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ...

വിലക്ക് മറികടന്ന് കടകംപള്ളിയുടെ പത്നിയും മരുമകളും ഗുരുവായൂരിൽ ദർശനം നടത്തിയ സംഭവം : കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

വിലക്ക് മറികടന്ന് കടകംപള്ളിയുടെ പത്നിയും മരുമകളും ഗുരുവായൂരിൽ ദർശനം നടത്തിയ സംഭവം : കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊറോണ നിയന്ത്രണങ്ങൾ മറികടന്ന് ഗുരുവായൂരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും മരുമകളും ദർശനം നടത്തിയ സംഭവത്തിൽ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ബിജെപി സംസ്‌ഥാന സെക്രട്ടറി ...

‘ശബരിമലയിലെന്തേ സംസ്ഥാന സർക്കാർ നിലപാട് മാറ്റി?‘: തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന വിഷയമെന്ന് കുമ്മനം

കൊട്ടാരക്കര: സുപ്രീം കോടതി വിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സംസ്ഥാന സർക്കാർ എന്താണ് ശബരിമലയിൽ പഴയ നിലപാട് തുടരാത്തതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ...

‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി

‘എന്റെ അയ്യന്‍..എന്റെ അയ്യന്‍’: തെരഞ്ഞെടുപ്പ് ശത്രുനിഗ്രഹത്തിനുള്ള അവസരമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ശത്രു നിഗ്രഹത്തിനുള്ള അവസരമായി കാണണമെന്ന് ബിജെപി എം പി സുരേഷ് ഗോപി. സംസ്ഥാനത്ത് ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശബരിമല വിവാദം ...

‘ശബരിമലയിൽ ആചാരലംഘനത്തിന് സർക്കാർ ശ്രമം‘; അയ്യപ്പ മഹാസംഗമവുമായി അയ്യപ്പ സേവാ സമാജം

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും ആചാര ലംഘനത്തിന് സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപണം. ഇതിനെതിരെ അയ്യപ്പ മഹാസംഗമം നടത്തുമെന്ന് അയ്യപ്പസേവാ സമാജം അറിയിച്ചു. നവംബർ എട്ടിനാണ് അയ്യപ്പ മഹാസംഗമം ...

വ്യവസ്ഥകൾ പാലിച്ചില്ല : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

വ്യവസ്ഥകൾ പാലിച്ചില്ല : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. ...

‘സർക്കാർ ആചാര വിരുദ്ധത തുടരുന്നു‘; കടകംപള്ളിയുടെ കണ്ണ് ഭണ്ഡാരത്തിലെന്ന് ബി ഗോപാലകൃഷ്ണൻ

‘സർക്കാർ ആചാര വിരുദ്ധത തുടരുന്നു‘; കടകംപള്ളിയുടെ കണ്ണ് ഭണ്ഡാരത്തിലെന്ന് ബി ഗോപാലകൃഷ്ണൻ

തൃശൂർ: ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ദേവസ്വം ബഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ശബരിമല ആചാരത്തിന് വിരുദ്ധമാണെന്ന് ബിജെപി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഭണ്ഡാരത്തിലാണ് കണ്ണെന്ന് ബി.ജെ.പി. ...

ഭീകരാക്രമണം പദ്ധതിയിട്ടത് ശബരിമലയും ഗുരുവായൂരും അടക്കമുള്ള ഹിന്ദുക്ഷേത്രങ്ങളിൽ : അറസ്റ്റിലായ അൽഖ്വയ്‌ദ പ്രവർത്തകരുടെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി എൻഐഎ

ഭീകരാക്രമണം പദ്ധതിയിട്ടത് ശബരിമലയും ഗുരുവായൂരും അടക്കമുള്ള ഹിന്ദുക്ഷേത്രങ്ങളിൽ : അറസ്റ്റിലായ അൽഖ്വയ്‌ദ പ്രവർത്തകരുടെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി എൻഐഎ

കൊച്ചി : പിടിയിലായ അദ്വൈത തീവ്രവാദികൾ ശബരിമലയും ഗുരുവായൂരും അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി. ഹിന്ദു വേഷധാരികളായി ക്ഷേത്രങ്ങളിൽ കടന്ന് കയറി ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ...

ശബരിമലയിലെ ഗ്രീൻഫീൽഡ് വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത്

ശബരിമലയിലെ ഗ്രീൻഫീൽഡ് വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത്

ഹൈക്കോടതി കൊച്ചി : ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്സ് ചർച്ചിന് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ഭൂമി ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി സംസ്ഥാന ...

ശബരിമല ഉത്സവം ഉപേക്ഷിച്ചു : തന്ത്രിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല ഉത്സവം ഉപേക്ഷിച്ചു : തന്ത്രിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : കോവിഡ് മഹാമാരി വ്യാപിക്കുന്ന അവസരത്തിൽ, ശബരിമല ഉത്സവം ഉപേക്ഷിക്കണമെന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്തവണത്തെ ഉത്സവം ...

“ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കരുത്, ഉത്സവം മാറ്റിവെക്കണം” : ദേവസ്വം ബോർഡിന് കത്തയച്ച് തന്ത്രി

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചു.കോവിഡ് -19 ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ ക്ഷേത്രത്തിൽ ...

ശബരിമലയില്‍  സംസ്ഥാന സര്‍ക്കാര്‍  ലക്ഷ്യം വെയ്ക്കുന്ന വിമാനത്താവളത്തിന്റെ തലപ്പത്തേക്ക് ടോംജോസിനെ നിയോഗിക്കുമോ  ? വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ശബരിമലയ്ക്ക് മുകളിലൂടെ ടോം ജോസ് ഹെലികോപ്റ്റര്‍ സവാരി നടത്തിയതെന്തിന്?  ചോദ്യങ്ങള്‍ ഉയരുന്നു

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്ന വിമാനത്താവളത്തിന്റെ തലപ്പത്തേക്ക് ടോംജോസിനെ നിയോഗിക്കുമോ ? വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ശബരിമലയ്ക്ക് മുകളിലൂടെ ടോം ജോസ് ഹെലികോപ്റ്റര്‍ സവാരി നടത്തിയതെന്തിന്? ചോദ്യങ്ങള്‍ ഉയരുന്നു

വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ശബരിമല വിമാനത്താവള പദ്ധതിയുടെ തലപ്പത്തേയ്ക്ക് നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാവുകയാണ്.ഉന്നതൻ മാരോടൊപ്പം ടോം ജോസ് ശബരിമലയ്ക്കു മുകളിലൂടെ നടത്തിയ ...

ശബരിമലയിലെ യുവതി പ്രവേശം : ഒമ്പതംഗ വിശാല ബെഞ്ചിന്റെ രൂപീകരണത്തിൽ തെറ്റില്ലെന്ന് സുപ്രീം കോടതി

ശബരിമല യുവതി പ്രവേശനത്തിന് വാദം കേൾക്കാൻ ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി.ബെഞ്ചിലെ രൂപീകരണം പുതിയ കാര്യമല്ലെന്നും മുൻപും പല കേസുകളിൽ തീരുമാനമെടുക്കാൻ വിശാല ബെഞ്ച് ...

Page 15 of 16 1 14 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist