അവനാണ് ഇന്ത്യൻ ക്രിക്കറ്റിലെ അണ്ടർ റേറ്റഡ് താരം, അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല: സച്ചിൻ ടെണ്ടുൽക്കർ
2025-ലെ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിക്കുകയും അദ്ദേഹത്തെ അണ്ടർ- റേറ്റഡ് എന്ന് വിളിക്കുകയും ചെയ്തു. ...



























