സഞ്ജുവിന്റെ ഭാഗ്യം തെളിയാൻ കാരണം ആ രണ്ട് ആളുകൾ, മലയാളി താരത്തോട് ഇതിഹാസം ഒരു ഉറപ്പ് പറഞ്ഞിരുന്നു: രവിചന്ദ്രൻ അശ്വിൻ
ബുധനാഴ്ച യുഎഇക്കെതിരായ ഏഷ്യാ കപ്പ് 2025 മത്സരത്തിൽ സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിൽ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ സന്തോഷം പ്രകടിപ്പിച്ചു. പരിശീലകൻ ...


























