സഞ്ജു ഇനി ടെസ്റ്റ് ടീമിൽ നോക്കേണ്ട ; അടിച്ചു കസറി ഋഷഭ് പന്ത്
ചെന്നൈ : ടീമിനാവശ്യമുള്ളപ്പോഴെല്ലാം ഉജ്ജ്വല പ്രകടനം നടത്തിയിട്ടുള്ള ഋഷഭ് പന്ത് ചെന്നൈ ടെസ്റ്റിൽ സെഞ്ച്വറിയടിച്ചതോടെ സഞ്ജു സാംസണ് ടെസ്റ്റ് ടീമിൽ കയറിപ്പറ്റൽ ഇനി അത്ര എളുപ്പമാകില്ല. ചെന്നൈ ...