സഞ്ജു- ജഡേജ സ്വാപ്പ് ഡീൽ കൊണ്ട് നേട്ടം ആ ടീമിന്, അവരുടെ പ്രശ്നങ്ങൾ തീർന്നു: രവിചന്ദ്രൻ അശ്വിൻ
ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) രാജസ്ഥാൻ റോയൽസും (ആർആർ) തമ്മിൽ നടക്കാൻ പോകുന്ന ട്രേഡ് ഡീലിനെക്കുറിച്ച് സംസാരിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഇഎസ്‌പിഎൻ ക്രിസിൻഫോയുടെ ...



























