ചെന്നൈയിൽ ഒരുപാട് കൂട്ടുകാരുണ്ട്, പക്ഷെ അതിലൊരാൾ എനിക്ക് വളരെ സ്പെഷ്യലാണ്: സഞ്ജു സാംസൺ
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നിൽ ചേരാൻ കഴിഞ്ഞതിൽ താൻ വളരെ ഭാഗ്യവാനാണെന്ന് സഞ്ജു സാംസൺ സിഎസ്‌കെ പുറത്തിറക്കിയ യൂട്യൂബ് ഷോർട്ട്സ് വീഡിയോയിൽ പറഞ്ഞു. "ഐപിഎൽ ചരിത്രത്തിലെ ...



























