എസ്ഡിപിഐക്കാർ പ്രവർത്തിക്കുന്നത് തീവ്രവാദികളെപോലെ; സംഘടനയെ നിരോധിക്കണം; ആവശ്യവുമായി ബിജെപി
ബംഗളൂരു: മത-രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി. 2020 ൽ കെജി ഹള്ളിയിലും, ഡിജെ ഹള്ളിയിലുമുണ്ടായ കലാപങ്ങളിൽ സംഘടനയുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് നിരോധനം വേണമെന്ന ...















