പാലക്കാട് ആർ എസ് എസ് നേതാവിന് വെട്ടേറ്റു; പിന്നിൽ എസ് ഡി പി ഐ എന്ന് ആരോപണം; പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ അമർഷം പൂണ്ട് ജനങ്ങൾ
പാലക്കാട്: സംസ്ഥാനത്ത് രാഷ്ട്രീയ അതിക്രമങ്ങൾ വർദ്ധിക്കുമ്പോഴും നിഷ്ക്രിയമായി പൊലീസ്. പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ ...



















