മരണചുംബനമേകുന്ന ബ്ലാക്ക് മാമ്പ….പാമ്പുകളിലെ ഉസൈൻ ബോൾട്ട്…ഒറ്റക്കടിയിൽ രണ്ട് ലക്ഷം എലികൾ ഠിം
മരണത്തിന്റെ ചുംബനം സമ്മാനിക്കുന്ന കില്ലാടി...പച്ചപ്പിന്റെ മഹാസാഗരമായ ആഫ്രിക്കയിലെ കിതയ്ക്കാത്ത മനുഷ്യരുടെ പേടിസ്വപ്നം... പറഞ്ഞുവരുന്നത് ബ്ലാക്ക് മാംബെയെ കുറിച്ചാണ്...രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപാമ്പ്. അതിശയകരമായ വേഗതയും ...