റിങ്കുവിനും സൂര്യകുമാറിനും അർദ്ധ സെഞ്ച്വറി; മഴക്കളിയിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. റിങ്കു സിംഗും ക്യാപ്ടൻ സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറികൾ കണ്ടെത്തിയ മത്സരത്തിൽ ...



























