ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
കൊല്ലം: ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശികളായ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു എന്നിവരാണ് ആത്മഹത്യ ചെയ്തത്. സൈനികനാണ് ഉണ്ണികൃഷ്ണപിള്ള. ...