അവൻ എന്റെ ചങ്ക് തന്നെ, ഇന്ത്യൻ ടീമിലെത്തും മുമ്പേ കൂട്ടുകാർ; സഞ്ജു സാംസൺ പറയുന്നത് ആ താരത്തെക്കുറിച്ച്
സഞ്ജു സാംസൺ- സൂര്യകുമാർ യാദവ് സൗഹൃദം ഈ അടുത്ത കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ ശ്രദ്ധിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ്. ഇരുവരും പരസ്പരം കൊടുക്കുന്ന ബഹുമാനവും ...






















