sushama swaraj

വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് സുഷമസ്വരാജ്

  മോസ്‌കോ: തീവ്രവാദ വിരുദ്ധ പോരാട്ടത്തിലെ ചൈനയുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസുദ് അസറിനെ വിലക്കുവാന്‍ ഐക്രരാഷ്ടസഭയില്‍ നടത്തിയ ...

‘മലയാളി വൈദികന്‍ സുരക്ഷിതന്‍’-മോചനശ്രമം തുടരുകയാണെന്ന് സുഷമ സ്വരാജ്

യെമനില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യമന്ത്രി ഉറപ്പ് നല്‍കിയതായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജോസഫ് ...

ലിബിയയില്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണം: സുഷമ സ്വരാജ്

ഡല്‍ഹി: ലിബിയയില്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മുന്‍പ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും മന്ത്രി അറിയിച്ചു.ലിബിയയില്‍ ...

സുഷമ സ്വരാജ്- സര്‍താജ് അസീസ് കൂടിക്കാഴ്ച ഇന്ന്

കാഠ്മണ്ഡു: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇന്ന് കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം നേപ്പാളിലെ പൊക്രയില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെയാവും കൂടിക്കാഴ്ച ...

യമനിലെ ഭീകരാക്രമണത്തില്‍ അകപ്പെട്ടുപോയ സിസ്റ്റര്‍ സാലിയെ രക്ഷപ്പെടുത്തിയതായി സുഷമ സ്വരാജ്

ഡല്‍ഹി: യമനിലെ ഭീകരാക്രമണത്തില്‍ അകപ്പെട്ടുപോയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ സാലിയെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റര്‍ സാലിയെ യമനില്‍ ...

ട്വിറ്ററിലൂടെയുള്ള പരാതി സ്വീകരിച്ചു: ഇറ്റലിയില്‍ ഗാര്‍ഹിക പീഢനം അനുഭവിക്കുന്ന ഇന്ത്യക്കാരിയ്ക്ക് സുഷമ സ്വരാജിന്റെ സഹായവാഗ്ദാനം

ഡല്‍ഹി: ട്വിറ്ററില്‍ സ്വീകരിച്ച പരാതിയില്‍ നടപടി സ്വീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇറ്റലിയില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന ഇന്ത്യക്കാരിക്ക് സുഷമ സഹായം വാഗ്ദാനംചെയ്തു. സഹോദരി വിദേശത്ത് ഗാര്‍ഹിക ...

ഐ.എസിന്റെ പിടിയിലുള്ള 39 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷമായി ഇന്ത്യക്കാരായ 39 പേര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ  ( ഐ.എസ് ) പിടിയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അവര്‍ ജീവനോടെയുണ്ടെന്നും ...

സുഷമ സ്വരാജിന്റെ അടിയന്തര ഇടപെടല്‍; ജര്‍മ്മനിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവതിയെയും മകളെയും ഇന്ത്യയിലെത്തിച്ചു

ഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വനിതയേയും അവരുടെ മകളേയും നാട്ടിലെത്തിച്ചു.  ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനിയായ ഗുര്‍പ്രീത് എന്ന യുവതിക്കും ...

രോഹിത് ദളിതനല്ല; ദളിതനായി ച്ിത്രീകരിച്ച് ജാതി പ്രശ്‌നമായി മാറ്റാനാണ് ചിലര്‍ ശ്രമിയ്ക്കുന്നതെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല ഗവേഷകവിദ്യാര്‍ത്ഥി രോഹിത് വെമുല ദളിതനല്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തന്റെ അറിവില്‍ ആ വിദ്യാര്‍ത്ഥി ഒരു പിന്നോക്ക ജാതിക്കാരനല്ല. ...

ഇസ്രയേല്‍-ഇന്ത്യ ബന്ധത്തിന് ശക്തി പകരാന്‍ സുഷമ സ്വരാജ്- വിദേശകാര്യമന്ത്രിയുടെ ഇസ്രയേല്‍ പലസ്തീന്‍ സന്ദര്‍ശനത്തിന് തുടക്കമായി

  ടെല്‍അവീവ്: രണ്ട് ദിവസത്തെ ഫലസ്തീന്‍ -ഇസ്രയേല്‍ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇസ്രയേലിലെത്തി. ടെല്‍അവീവ് വിമാനത്താവളത്തില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ സുഷമയെ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് ...

സാഹചര്യങ്ങള്‍ മാറി: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങി വരാനുള്ള സമയമായെന്ന് സുഷമ

ഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനുള്ള സമയമായെന്ന്  വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മുമ്പ് ജീവിതം കെട്ടിപ്പടുക്കാനും സമ്പാദിക്കാനും ഇന്ത്യക്കാരന് വിദേശത്തേക്കുപോകേണ്ട സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ സാഹചര്യം മാറുകയാണെന്നും ...

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പുനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ ...

സൗദിയില്‍ ഏജന്‍സി തട്ടിപ്പിലകപ്പെട്ട ഇന്ത്യക്കാരുടെ മടങ്ങിവരവിന് എംബസി അധികൃതര്‍ ശ്രമം തുടങ്ങിയെന്ന് സുഷമ

ഡല്‍ഹി: നിയമന ഏജന്‍സി തട്ടിപ്പില്‍പ്പെട്ട് രണ്ടാഴ്ചയോളം ദുബായിയിലെ അതിര്‍ത്തി പ്രദേശത്ത് ബസില്‍ കഴിയേണ്ടി വന്ന ഇന്ത്യക്കാര്‍ക്കരികില്‍ സൗദി ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിച്ചേര്‍ന്നതായി വിദേശകാര്യ മന്ത്രി സുഷമാ ...

സുഷമ സ്വരാജ് ഇസ്രായേല്‍, പാലസ്തീന്‍ സന്ദര്‍ശനത്തിന്

ഡല്‍ഹി: തീവ്രവാദ വിരുദ്ധ പോരാട്ടവും പ്രതിരോധവും മുഖ്യ ചര്‍ച്ചാ വിഷയമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാലസ്തീനും ഇസ്രായേലും സന്ദര്‍ശിക്കും. ജനുവരി 15 മുതലാണ് സന്ദര്‍ശനം ...

സൗദിയില്‍ മലയാളികളെ തൊഴിലുടമ മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ഡല്‍ഹി: സൗദിയില്‍ മൂന്ന് മലയാളി യുവാക്കളെ തൊഴിലുടമ മര്‍ദ്ദിച്ച സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇവര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാനുളള ...

വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതില്‍ അമേരിക്കയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഡല്‍ഹി: അമേരിക്കന്‍ അധികൃതരുടെ നിരീക്ഷണത്തിലുള്ള സര്‍വകലാശാലകളിലേക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച സംഭവത്തില്‍ രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചതായി വിദേശകാര്യ മന്ത്രി ...

ഇന്ത്യാ-പാക് ബന്ധം സാധാരണ നിലയിലാക്കാന്‍ ഷെരീഫിന്റെ അമ്മ ആവശ്യപ്പെട്ടു; സുഷമ വാക്ക് പാലിച്ചു

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. അപ്പോഴുണ്ടായ ചില നിമിഷങ്ങളെക്കുറിച്ച് അവര്‍ കഴിഞ്ഞ ദിവസം ലോക് ...

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ച അടുത്തമാസം

ഡല്‍ഹി: ഇന്ത്യ-പാക് ചര്‍ച്ചകളുടെ വിശദാംശം തീരുമാനിക്കാന്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം അടുത്ത മാസം നടക്കും. ചര്‍ച്ചകളുടെ തീയതി, ഉള്‍പെടുത്തേണ്ട വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച അന്തിമ ...

ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് പാക് മാധ്യമങ്ങള്‍

ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് പാക് മാധ്യമങ്ങള്‍. വലിയ മുന്നേറ്റമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തങ്ങള്‍ നേരിടുന്ന ...

പാക്കിസ്ഥാനില്‍ അജിത് ഡോവലും സുഷമ സ്വരാജും വേട്ടക്കിറങ്ങി :ഹഫീസ് സയീദിനും സംഘത്തിനും പരിഭ്രാന്തി

ഇസ്ലമാബാദ്: ബ്രസല്‍സ് ഉച്ചക്കോടിയ്ക്ക് ശേഷം ഇന്ത്യ-പാക്ക് ബന്ധം ഏറ്റവും വഷളായി എന്ന അന്താരാഷ്ട്ര തലത്തിലുള്ള വിലയിരുത്തലുകളില്‍ സന്തോഷിച്ചിരുന്ന പാക് ഭീകര സംഘടനകള്‍ക്കും, വിഘടന വാദി നേതാക്കള്‍ക്കും വലിയ ...

Page 10 of 12 1 9 10 11 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist