പഴയ താലിബാനല്ല, ഇനി പുതിയ താലിബാൻ!!; ലോകം ക്രൂരന്മാരായി കാണുന്നു, പ്രതിച്ഛായ മിനുക്കിയില്ലെങ്കിൽ പണി പാളും; തിരക്കിട്ട ചർച്ചകളുമായി താലിബാൻ
കാബൂൾ; ലോകത്തിന് മുമ്പിൽ മുഖം മിനുക്കേണ്ടത് അത്യാവശ്യമാണെന്ന് താലിബാൻ വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ വിലയിരുത്തൽ. ...



























