taliban

കാലിൽ വീണത് വെറുതെ ആയില്ല; ‘ എല്ലാം പരിഹരിക്കാമെന്ന്’ പാകിസ്താന് ഉറപ്പ് നൽകി താലിബാൻ; പകരം ആവശ്യപ്പെട്ടത് ഇത്..!!

കാബൂൾ: അഫ്ഗാനിസ്ഥാനിലെത്തി താലിബാൻ പ്രതിനിധികളെ സന്ദർശിച്ചത് വെറുതെ ആയില്ലെന്ന് പാകിസ്താൻ. രാജ്യത്ത് തെഹ്രികെ താലിബാൻ പാകിസ്താന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് താലിബാൻ പാക് ഉന്നതപ്രതിനിധി സംഘത്തിന് ...

ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നു; താലിബാന് മുന്നിൽ മുട്ട് മടക്കി പാകിസ്താൻ; പാക് പ്രതിരോധമന്ത്രിയടക്കം സന്ധി ചർച്ചക്കായി അഫ്ഗാനിസ്ഥാനിൽ

കാബൂൾ: പാകിസ്താനിൽ പാക് താലിബാന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങൾ തുടർക്കഥയാവുന്നതിനിടെ സന്ധിചർച്ചയ്ക്കായി ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ട്. താലിബാനുമായി ചർച്ച നടത്താൻ പാക് ഉദ്യോഗസ്ഥർ അഫ്ഗാനിസ്ഥാനിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദിൽ ...

പാകിസ്താൻ അള്ളാഹുവിന്റെ നിയമം പാലിക്കുന്നില്ല; യഥാർത്ഥ ഇസ്ലാം എന്താണെന്ന് അവരെ പഠിപ്പിക്കും; അഫ്ഗാനിൽ നിന്നും നുഴഞ്ഞു കയറി 100 കണക്കിന് താലിബാൻ ഭീകരർ; വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലേക്ക് താലിബാൻ ഭീകരർ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭീകരാക്രമണം ലക്ഷ്യമിട്ട് 100 കണക്കിന് പേർ അതിർത്തി കടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ...

താലിബാൻ വിരുദ്ധ പ്രചാരണം നടത്തി; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും മുൻ സുരക്ഷാ സേനാംഗവും കസ്റ്റഡിയിൽ

കാബൂൾ: താലിബാൻ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറേയും മുൻ സുരക്ഷാ സേനാംഗത്തേയും താലിബാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ച്ശിർ മേഖലയിലുള്ള അബ്ദുൾ റഹീം, സോഷ്യൽ ...

‘മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള വിദേശരാജ്യങ്ങളുടെ ഗൂഢാലോചന’; അഫ്ഗാനിലെ രണ്ട് നഗരങ്ങളിൽ ഗർഭനിരോധന ഗുളികകൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിന് പിന്നാലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തുന്നതും നടപ്പാക്കുന്നതും. ഏറ്റവും ഒടുവിലായി അഫ്ഗാനിലെ രണ്ട് പ്രധാന നഗരങ്ങളിൽ ഗർഭനിരോധന ഗുളികകൾ ...

തെലങ്കാന ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ, കെസിആർ താലിബാൻ; രൂക്ഷ വിമർശനവുമായി വൈഎസ് ശർമ്മിള

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി വൈഎസ്ആർ തെലങ്കാന പാർട്ടി അദ്ധ്യക്ഷ വൈ എസ് ശർമ്മിള. തെലങ്കാന ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണെന്നും മുഖ്യമന്ത്രി കെ ...

പാകിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തു എന്ന് കേട്ടാലും അതിശയിക്കാനില്ല; കറാച്ചി സ്‌ഫോടനത്തിന് പിന്നാലെ പരിഹാസവുമായി തസ്ലീമ നസ്രീൻ

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ പോലീസ് മേധാവിമാരുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ പാകിസ്താനെ പരിഹസിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. താലിബാൻ എന്നെങ്കിലും പാകിസ്താന്റെ ഭരണം ഏറ്റെടുത്തു എന്ന് കേട്ടാൽ ...

മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢനീക്കം; ഗർഭനിരോധനമാർഗങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ; ശരിഅത്തിലില്ലെന്ന് വിശദീകരണം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭനിരോധന മാർഗങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ ഭരണകൂടം. ശരിഅത്ത് നിയമപ്രകാരം ഗർഭനിരോധന മാർഗങ്ങൾ ഇസ്ലാമിൽ അനുവദനീയമല്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് ...

തുർക്കിയെങ്കിൽ തുർക്കി..; രക്ഷാപ്രവർത്തകരുടെ വിമാനത്തിൽ കയറി പറ്റാൻ കാബൂളിൽ തിക്കും തിരക്കും കൂട്ടി അഫ്ഗാൻ പൗരന്മാർ

കാബൂൾ: ഭൂകമ്പം സർവ്വനാശം വിതച്ച തുർക്കിയിലേക്ക് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സന്നദ്ധപ്രവർത്തകരുടെ ഒഴുക്കാണ്. ഓപ്പേറഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യയും ദുരന്തമുഖത്ത് സേവനരംഗത്തുണ്ട്. ഏഴോളം വിമാനങ്ങളിലായി ഇന്ത്യൻ രക്ഷാപ്രവർത്തകർ ...

അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കി പാകിസ്താൻ; ചാവേറാക്രമണത്തിൻ്റെ ബുദ്ധികേന്ദ്രവും ധനസഹായവും താലിബാൻ മണ്ണിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

ഇസ്ലാമാബാദ്: നൂറിലധികം പേരുടെ ജീവനെടുത്ത പെഷവാർ ചാവേറാക്രമണത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കി പാകിസ്താൻ. ചാവേറാക്രമണത്തിന്റെ ഗൂഢാലോചന അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നും അതിന് അയൽ രാജ്യത്തെ ഒരു രഹസ്യാന്വേഷണ ഏജൻസിയാണ് ധനസഹായം ...

പെൺവിലക്ക് തുടർന്ന് താലിബാൻ; ജോലി ചെയ്യാൻ ആളില്ല; പിന്നാലെ എംബസി അടച്ചുപൂട്ടി സൗദി; ഇടപെട്ട് ഖത്തർ

കാബൂൾ: തൊഴിലടങ്ങളിലും സർവകലാശാലകളിലും സ്ത്രീകൾക്ക് വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ എംബസി സൗദിഅറേബ്യ അടച്ച് പൂട്ടിയെന്ന് റിപ്പോർട്ട്. എംബസി അടച്ചുപൂട്ടിയ സൗദി, ജീവനക്കാരെ പാകിസ്താനിലേക്ക് മാറ്റിയെന്നാണ് വിവരം. ...

താലിബാനേയും ഒസാമയേയും സഹോദരന്മാരായും വീരന്മാരായും കണക്കാക്കിയ മുഷറഫ്; ശശി തരൂരിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് പുറത്ത് വന്നതെന്ന് ബിജെപി

ന്യൂഡൽഹി: അന്തരിച്ച മുൻ പാകിസ്തൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ യഥാർത്ഥ നിറമാണ് ...

ഭീകരത കാരണം സമാധാനം നഷ്ടപ്പെട്ടു, സഹായിക്കണം; താലിബാൻ പരമോന്നത നേതാവിന്റെ ഇടപെടൽ തേടാനൊരുങ്ങി പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണങ്ങളും വിഭജന ആവശ്യവും ശക്തമായ സാഹചര്യത്തിൽ താലിബാൻ പരമോന്നത നേതാവിന്റെ സഹായം തേടാനൊരുങ്ങി ഭരണകൂടം. ഭീകരസംഘടനയായ പാക് താലിബാനെ നിയന്ത്രിക്കാനാണ് താലിബാൻ പരമോന്നത നേതാവ് ...

സ്വന്തം പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്; ഒരു പള്ളി തകർത്തുള്ള സ്‌ഫോടനമൊന്നും അഫ്ഗാനിൽ കണ്ടിട്ടില്ല; പാക് സർക്കാരിനെതിരെ ആഞ്ഞടിച്ച് താലിബാൻ

ഇസ്ലാമാബാദ്: കാബൂളിലെ പെഷവാർ മസ്ജിദ് സ്‌ഫോടനത്തിന്റെ കാരണക്കാർ അഫ്ഗാനിസ്ഥാനാണെന്ന് കുറ്റപ്പെടുത്തിയ പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ. സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരുടെ മേൽ കുറ്റം ചാരേണ്ടതില്ലെന്ന് താലിബാൻ ...

അഫ്ഗാന്റെ വികസനത്തിന് ഇന്ത്യ നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നു; കേന്ദ്രബജറ്റിൽ അനുവദിച്ച സഹായധനത്തിന് നന്ദി അറിയിച്ച് താലിബാൻ

കാബൂൾ: 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യ നടത്തിയ സഹായ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും ...

‘പഠിക്കേണ്ടെന്ന് പറഞ്ഞാൽ പഠിക്കേണ്ട‘: പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതുന്നത് വിലക്കി താലിബാൻ

കബൂൾ: പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കിയതിന്റെ തുടർച്ചയായി, പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതുന്നത് വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് താലിബാൻ സർക്കാർ ഉത്തരവ് ...

നൻപൻ ഡാ; 1000മെട്രിക് ടണ്ണിലധികം വിലപിടിപ്പുള്ള കല്ലുകൾ മോഷ്ടിച്ചു; ചൈനീസ് പൗരന്മാരെ പിടികൂടി താലിബാൻ

കാബൂൾ: മോഷണക്കുറ്റം ചുമത്തി ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത് താലിബാൻ. അഫ്ഗാനിസ്ഥാനിൽ നിന്ന് 1,000 മെട്രിക് ടണ്ണിലധികം ലിഥിയം അടങ്ങിയ പാറകൾ മോഷ്ടിച്ചതിനാണ് രണ്ട് ചൈനീസ് പൗരന്മാർ ...

താലിബാന് ആധുനിക ആയുധസഹായം നൽകി ചൈന; നീക്കം തുടരെയുള്ള ഐഎസ് ആക്രമണങ്ങൾക്ക് പിന്നാലെ

കാബൂൾ: താലിബാന് ആധുനിക ആയുധസഹായം നൽകി ചൈന. അഫ്ഗാനിസ്ഥാനിലെ ഖെറാസാന് പ്രവശ്യയിലടക്കം തുടരെ തുടരെയുണ്ടായ ഐഎസ് ആക്രമണത്തിന് മറുപടിയായാണ് ചൈന, താലിബാന് ആയുധസഹായം നൽകുന്നതെന്നാണ് വാദം. അടുത്തിടെ ...

ഈരാറ്റുപേട്ടയിലെ താലിബാനികൾക്ക് രണ്ട് മുസ്ലിം യുവതികൾ നൽകിയ മറുപടി; ഇത് ഇന്ത്യയാണ് നിങ്ങളുടെ പാകിസ്താനും താലിബാനുമല്ല; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ഈരാറ്റുപേട്ടയിൽ തീവ്രവാദികൾക്കെതിരെ ശക്തമായ പ്രതികരണം നടത്തിയ ഗായികമാരെ അനുകൂലിച്ച് ജിതിൻ ജേക്കബ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നത് മതഭ്രാന്തന്മാർ ഭയക്കുന്നത് ...

അന്യസ്ത്രീകളെ നോക്കുന്നത് ശരിഅത്ത് നിയമത്തിന്റെ ലംഘനം; കടകളിലെ സ്ത്രീ ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ

അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തത് മുതൽ സ്ത്രീകൾക്ക് കഷ്ടകാലമാണ്. സ്ത്രീകളുടെ മൗലിക അവകാശങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് താലിബാൻ രാജ്യത്ത് ഭരണം നടത്തുന്നത്. ഇപ്പോഴിതാ കടകളിൽ സ്ത്രീകളുടെ രൂപത്തിലുള്ള ...

Page 4 of 11 1 3 4 5 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist