കേണപേക്ഷിച്ചിട്ടും ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചില്ല; അമ്മയില്ലാത്ത കൈക്കുഞ്ഞിനെ മന്ത്രിയുടെ കാല്‍ക്കല്‍ കിടത്തി ഡ്രൈവറുടെ പ്രതിഷേധം
കോയംമ്പത്തൂര്‍ : പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥയില്‍ വേറിട്ട പ്രതിഷേധങ്ങളുമായി പലരും നമ്മുടെ കണ്ണു നനയിക്കാറുണ്ട്. അത്തരമൊരു അവസ്ഥയിലാണ് കണ്ണനെന്ന ഡ്രൈവര്‍ക്ക് കുഞ്ഞുമായി ഇത്തരത്തില്‍ പൊതു മധ്യത്തിലേക്ക് ...