Tamil Nadu Elections 2021

ബിജെപി സ്ഥാനാർത്ഥിയോട് തോൽവി; നാണം കെട്ട് കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോടാണ് കമലിന്റെ തോൽവി. വോട്ടെണ്ണലിന്റെ ...

രാഷ്ട്രീയവുമില്ല, പ്രതിഷേധവുമില്ല… പോളിംഗ് ബൂത്ത് വീടിനടുത്തായതിനാൽ വോട്ട് ചെയ്യാൻ സൈക്കിളിൽ പോയെന്ന് വിജയ്; ഏറ്റെടുത്ത് വിവാദമാക്കിയവർ നാണം കെട്ടു

ചെന്നൈ: സൈക്കിളില്‍ വോട്ടുചെയ്യാന്‍ പോയ സംഭവത്തില്‍ വിശദീകരണവുമായി തമിഴ് ചലചിത്രതാരം വിജയ്. താരത്തിന്റെ നടപടി ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനുപിന്നാലെയാണ് വിശദീകരണവുമായി  ഔദ്യോഗിക ...

സ്റ്റാലിൻ കുരുക്കിൽ; മകളുടെയും മരുമകന്റെയും വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയത് നിർണ്ണായക രേഖകൾ

ചെന്നൈ: ഡിഎംകെ നേതാവ് സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. പരിശോധന 12 മണിക്കൂർ നീണ്ടു നിന്നു. ...

സ്റ്റാലിന്റെ മരുമകന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മരുമകന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന ...

‘സ്ത്രീകൾക്കെതിരായ അധിക്ഷേപം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരം‘; പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി

ചെന്നൈ: സ്ത്രീകൾക്കെതിരായ അതിക്രമം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരായ അധിക്ഷേപം കോൺഗ്രസിന്റെയും ഡി ...

ഇഷ്ടിക മോഷണം; സ്റ്റാലിന്റെ മകനെതിരെ പരാതി

ചെന്നൈ: ഡിഎംകെ സ്ഥാനാർത്ഥിയും തമിഴ് നടനുമായ ഉദയനിധി സ്റ്റാലിനെതിരെ ഇഷ്ടിക മോഷണത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക മോഷ്ടിച്ചെന്നാരോപിച്ചാണ്  ഉദയനിധി സ്റ്റാലിനെതിരെ ബിജെപി ...

കമൽഹാസന് വീണ്ടും തിരിച്ചടി; നാമനിർദ്ദേശ പത്രിക നൽകിയ ശേഷം സ്ഥാനാർത്ഥി പാർട്ടി വിട്ടു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന തമിഴ് ചലച്ചിത്ര താരം കമൽഹാസന് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കമല്‍ഹാസന്റെ സഖ്യ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു. ...

‘കോയമ്പത്തൂർ സൗത്തിൽ ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും‘; തമിഴ്നാട്ടിൽ കമൽഹാസൻ തോൽക്കുമെന്ന് മുൻ ഭാര്യ ഗൗതമി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ കമൽഹാസൻ തോൽക്കുമെന്ന് മുൻ ഭാര്യ ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മിൽ ബന്ധമില്ലെന്നും അവർ പറഞ്ഞു. നല്ല രാഷ്ട്രീയകാര്‍ക്കേ ...

കമൽഹാസനെതിരെ വനതി ശ്രീനിവാസൻ; ജയമുറപ്പെന്ന് ബിജെപി

ചെന്നൈ: കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ ബിജെപി സ്ഥാനാർത്ഥിയാകും. നടൻ കമൽഹാസൻ മത്സരിക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ സൗത്ത്. കോണ്‍ഗ്രസ്, അമ്മ ...

‘കരുണാനിധിയുടെ മകനായതു കൊണ്ട് തമിഴ്ജനത സ്റ്റാലിനെ സഹിക്കുന്നു, ഇനി സ്റ്റാലിന്റെ മകനായതു കൊണ്ട് മാത്രം ഉദയനിധിയെ സഹിക്കേണ്ട ഗതികേട് ജനങ്ങൾക്ക് ഉണ്ടാകരുത്‘; കുടുംബവാഴ്ചയോട് രാജ്യം മുഖം തിരിച്ചത് പോലെ തമിഴ്ജനതയും ചിന്തിക്കണമെന്ന് പളനിസ്വാമി

സേലം: കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് ജനങ്ങൾ അംഗീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന്റെ ...

ബിജെപിയിലേക്ക് പ്രമുഖരുടെ നീണ്ട നിര; തമിഴിലെ പ്രമുഖ നടനും ബിജെപിയിൽ ചേർന്നു

ചെന്നൈ: രാജ്യമെമ്പാടും ബിജെപിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്‍റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പി ...

മതമൗലികവാദികൾക്ക് അടിമവേല ചെയ്ത് കമൽഹാസൻ; എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും

ചെന്നൈ: തമിഴ്നാട്ടിൽ മതമൗലികവാദികൾക്ക് കുടപിടിച്ച് കമൽഹാസൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും. കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി എസ് ഡി ...

മത്സരം കേരളത്തിൽ മാത്രം; ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം, ഡിഎംകെയുടെ കാരുണ്യത്തിൽ വിപ്ലവ പാർട്ടിക്ക് കിട്ടിയത് വെറും 6 സീറ്റ്

ചെന്നൈ: ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനൊപ്പം സഹകരിച്ച്‌ ഡിഎംകെ സഖ്യത്തില്‍ മത്സരിക്കാനൊരുങ്ങി സിപിഎം. ഇതു സംബന്ധിച്ച്‌ ഡിഎംകെയുമായി  സിപിഎം ...

ഡി എം കെയുടെ ഔദാര്യത്തിൽ കിട്ടിയത് 25 സീറ്റ് മാത്രം; തമിഴ്നാട്ടിൽ ഗതികെട്ട് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഗതികേടിന്റെ പര്യായമായി കോൺഗ്രസ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ സ​ഖ്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒ​രാ​ഴ്ച​ നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കും ത​ര്‍​ക്കങ്ങൾക്കും അപേക്ഷകൾക്കും ...

അട്ടിമറി നീക്കവുമായി എൻഡിഎ; സ്റ്റാലിനെതിരെ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കും, രാഹുൽ ഗാന്ധി കണ്ടെടുത്ത നേതാവിന്റെ മലക്കം മറിച്ചിൽ കോൺഗ്രസ് സഖ്യത്തിൽ കല്ലുകടിയാകുന്നു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്നാട്ടിൽ അട്ടിമറി നീക്കവുമായി എൻഡിഎ. കൊളത്തൂരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ എൻഡിഎ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കാൻ നീക്കം ...

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ചെന്നൈ: തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴിൽ സംസാരിക്കാൻ സാധിക്കാത്തതിന് തമിഴ് ജനതയോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ...

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബിജെപി; ചെപ്പോക്ക് പിടിക്കാൻ ഖുശ്ബുവിനെ രംഗത്തിറക്കിയേക്കും

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബിജെപി. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ നടി ഖുശ്ബു ചെപ്പോക്കിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭാ മണ്ഡലത്തില്‍ ഖുശ്ബുവിനെ ...

തമിഴ്നാട് തെരഞ്ഞെടുപ്പിന് കാഹളം മുഴക്കി ബിജെപി; എ ഐ എ ഡി എം കെയുമായി സഖ്യം പ്രഖ്യാപിച്ചു

മദുരൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെയുമായി സഖ്യം തുടരുമെന്ന് ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇക്കാര്യം ഔദ്യോഗികമായി ...

കമൽഹാസന് തിരിച്ചടി; മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു

ചെന്നൈ: കമൽഹാസന് തിരിച്ചടി നൽകിക്കൊണ്ട് മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist