തിരുവനന്തപുരത്ത് ജ്വല്ലറി കുത്തി തുറന്ന് മോഷണം നടത്തിയ കേസ് ; അറസ്റ്റിലായ അഞ്ച് പ്രതികളിൽ നാലുപേരും 15 വയസ്സിനു താഴെയുള്ളവർ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് ഉള്ള അമൃത ജ്വല്ലറിയാണ് കുത്തി തുറന്ന് മോഷണം ...