8 വയസുകാരിയെ കൈകൾ കെട്ടി വായിൽ തുണി തിരുകി പീഡിപ്പിച്ചു ; 58 കാരന് 41 വർഷം കഠിന തടവ് ശിക്ഷ
തിരുവനന്തപുരം : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 41 വർഷം കഠിന തടവ്. 2016 ൽ നടന്ന സംഭവത്തിലാണ് വിധി പ്രസ്താവിച്ചത്. വിളപ്പിൽ തുരുത്തുംമൂല സ്വദേശി 58 ...



























