ഷാരോൺ കൊലക്കേസ്; ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെവിട്ടു; ശിക്ഷാവിധി നാളെ
തിരുവനന്തപുരം: കേരളക്കരയെയാകെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. കേസിൽ ശിക്ഷാവിധി നാളെ പറയും. ...

























