എന്ത് സംഭവിച്ചാലും ഈ കാര്യം നടക്കാൻ പാടില്ല; സിറിയയിലെ 80 ശതമാനം ആയുധ സംവിധാനങ്ങളും തകർത്ത് ഇസ്രായേൽ
ദമാസ്കസ്: ഈ ആഴ്ച ആദ്യമാണ് സിറിയയിലെ പ്രസിഡൻ്റ് ബാഷർ അൽ-അസാദിൻ്റെ സർക്കാറിനെ വിമത സേന അട്ടിമറിച്ചത്. ഹയാത്ത് തഹ്രീർ അൽ-ഷാം എന്ന തീവ്രവാദ ഗ്രൂപ്പാണ് ഇതിന്റെ പുറകിലെ ...