TOP

മലയാളിയുടെ അഭിമാനം ; സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ആദ്യ ടി20യിൽ വമ്പൻ മുന്നേറ്റം

മലയാളിയുടെ അഭിമാനം ; സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ആദ്യ ടി20യിൽ വമ്പൻ മുന്നേറ്റം

ട്വന്റി 20 ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ നൈസായി വീഴ്ത്തി ഇന്ത്യയ്ക്ക് 61 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണായിരുന്നു. ...

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ  കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ പതിച്ച  കിറ്റ്: കേസെടുത്ത് പോലീസ്

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കിറ്റ്: കേസെടുത്ത് പോലീസ്

വയനാട് : വയനാട്ടിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ച വയനാട് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉൾപ്പടെ ...

ക്ഷേത്ര വാതിലുകൾ തകർന്ന നിലയിൽ ; ശ്രീകോവിൽ കുത്തിപ്പൊളിച്ചു ; കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് മോഷണം

ക്ഷേത്ര വാതിലുകൾ തകർന്ന നിലയിൽ ; ശ്രീകോവിൽ കുത്തിപ്പൊളിച്ചു ; കാണിക്കവഞ്ചിയും ഓഫീസും കുത്തിത്തുറന്ന് മോഷണം

ഇടുക്കി:ശ്രീകോവിൽ കുത്തിപ്പൊളിച്ച് നശിപ്പിച്ച നിലയിൽ. നെടുങ്കണ്ടം മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്റെ ശ്രീക്കോവിലാണ് കുത്തിപ്പൊളിച്ചത്. കാണിക്ക വഞ്ചിയും ഓഫീസും കുത്തിത്തുറന്ന് പണം അപഹരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ ...

ദൈവം എന്നോടൊപ്പമുണ്ട്; ഇല്ലെങ്കിൽ ഈ രാത്രിയിൽ ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നില്ല; വധശ്രമത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ട്രംപ്

ട്രംപിന്റെ വിജയം ഏറ്റവും ഗുണകരമാവുക ഇന്ത്യക്ക് ; ചൈനയിലെ വിദേശനിക്ഷേപങ്ങൾ ഇനി ഇന്ത്യയിലേക്ക് എത്തുമെന്ന് മൂഡീസ് റിപ്പോർട്ട്

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിന്റെ വിജയം ഏറ്റവും കൂടുതൽ ഗുണകരമാവുക ഇന്ത്യയ്ക്ക് ആയിരിക്കും എന്ന് മൂഡീസ് റിപ്പോർട്ട്. തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപം യുഎസ് ...

97ന്റെ നിറവിൽ അദ്വാനി ; വീട്ടിലെത്തി കണ്ട് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

97ന്റെ നിറവിൽ അദ്വാനി ; വീട്ടിലെത്തി കണ്ട് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : നവംബർ 8ന് തൊണ്ണൂറ്റിയേഴാം ജന്മദിനം ആഘോഷിക്കുന്ന മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്വാനിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് ...

വിലക്ക് കൊണ്ട് തളരില്ല ; കാനഡയുടെ കാപട്യങ്ങൾ ഇനിയും തുറന്നുകാട്ടും ; മാദ്ധ്യമവിലക്കിനെതിരെ പ്രതികരിച്ച് ഓസ്ട്രേലിയ ടുഡേ

വിലക്ക് കൊണ്ട് തളരില്ല ; കാനഡയുടെ കാപട്യങ്ങൾ ഇനിയും തുറന്നുകാട്ടും ; മാദ്ധ്യമവിലക്കിനെതിരെ പ്രതികരിച്ച് ഓസ്ട്രേലിയ ടുഡേ

ഒട്ടാവ : ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പത്രസമ്മേളനം സംപ്രേഷണം ചെയ്തതിന് കാനഡ സർക്കാർ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയ ടുഡേ. ഇത്തരം കാര്യങ്ങൾ കൊണ്ടൊന്നും തളരില്ല എന്ന് ...

‘നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്, നിരപരാധിത്വം തെളിയിക്കും ; പി പി ദിവ്യ ജയില്‍ മോചിതയായി ; ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യ പ്രതികരണം

‘നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്, നിരപരാധിത്വം തെളിയിക്കും ; പി പി ദിവ്യ ജയില്‍ മോചിതയായി ; ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യ പ്രതികരണം

കണ്ണൂർ : നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പി പി ദിവ്യ . തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ പെരുമഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ പെരുമഴ

എറണാകുളം: ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ ലഭിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരും മണിക്കൂറിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ...

മാദ്ധ്യമങ്ങൾ ആളുകളെ അവരുടെ ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു ; വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകം ; പ്രധാനമന്ത്രി

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാമെന്നുള്ളത് വ്യാമോഹം മാത്രം ; ഒരു ശക്തിക്കും ഇനി അതിന് കഴിയില്ലെന്ന് നരേന്ദ്ര മോദി

മുംബൈ : ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺഗ്രസ് നിരന്തരമായി നൽകിയ വാഗ്ദാനമായിരുന്നു ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്നുള്ളത്. എന്നാൽ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കപ്പെടില്ല എന്ന് ...

കളക്ടറുമായി നവീൻ ബാബുവിനുണ്ടായിരുന്നത് മോശം ബന്ധം; ജീവനക്കാർ നൽകിയ മൊഴി പുറത്ത്

കളക്ടറുമായി നവീൻ ബാബുവിനുണ്ടായിരുന്നത് മോശം ബന്ധം; ജീവനക്കാർ നൽകിയ മൊഴി പുറത്ത്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ മൊഴി നൽകി ജീവനക്കാർ. കളക്‌ടറുമായി നവീൻ ...

കർണാടക വഖഫ് വിവാദം; കൃത്രിമത്വം കാണിച്ചത് നിരവധി സ്ഥലങ്ങളിൽ; തെളിവുകൾ പുറത്ത് വിട്ട് ബി ജെ പി

കർണാടക വഖഫ് വിവാദം; കൃത്രിമത്വം കാണിച്ചത് നിരവധി സ്ഥലങ്ങളിൽ; തെളിവുകൾ പുറത്ത് വിട്ട് ബി ജെ പി

വിജയപുര: കർണാടകയിലെ വിജയപുരയിലെ വഖഫ് ഭൂമി കൈയേറ്റ വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ബി ജെ പി. വഖഫ് വിഷയത്തിൽ നിരവധി കൃത്രിമത്വങ്ങൾ കാണിച്ചുവെന്നതിന്റെ തെളിവുകളാണ് ബിജെപി വസ്തുതാന്വേഷണ ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ വൈകീട്ട് 5 വരെ കസ്റ്റഡിയിൽ; അന്വേഷണസംഘം ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ കസ്റ്റഡി

എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂർ; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ...

നിരോധിച്ചവയിൽ ചില കമ്പനികളുടെ പാരാസെറ്റാമോളും പാൻലിബ് ഡിയും വരെ; ഗുണനിലവാരമില്ലാതെ വിപണിയിൽ നിന്ന് പുറത്താക്കിയ മരുന്നുകൾ ഇതെല്ലാം

നിരോധിച്ചവയിൽ ചില കമ്പനികളുടെ പാരാസെറ്റാമോളും പാൻലിബ് ഡിയും വരെ; ഗുണനിലവാരമില്ലാതെ വിപണിയിൽ നിന്ന് പുറത്താക്കിയ മരുന്നുകൾ ഇതെല്ലാം

തിരുവനന്തപുരം; ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ഏതാനും മരുന്നുകളുടെ വിൽപ്പന നിരോധിച്ച് ആരോഗ്യവകുപ്പ്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു 

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു 

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. ബാരാമുള്ള ജില്ലയിലെ സോപൂരിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. രണ്ട് ...

അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ; പരിഹസിച്ച് കെ സുധാകരൻ

പി ശശിയെ പോലെ പി പി ദിവ്യയും തിരിച്ചു വരും; ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേതെന്ന് കെ സുധാകരന്‍

തൃശൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ പിപി ദിവ്യക്കെതിരെ സിപിഎം എടുത്ത നടപടിയില്‍ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരൻ. പി ശശിയെ ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ വൈകീട്ട് 5 വരെ കസ്റ്റഡിയിൽ; അന്വേഷണസംഘം ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ കസ്റ്റഡി

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ; പിപി ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ ഉത്തരവ് ഇന്ന്

കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഉത്തരവ് ഇന്ന്‌. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ...

പാകിസ്താൻ വേണ്ട; ഇന്ത്യയുമായി കൂടുതൽ അടുക്കണം; ചർച്ചകൾ നടത്തി അഫ്ഘാൻ പ്രതിരോധ മന്ത്രി

പാകിസ്താൻ വേണ്ട; ഇന്ത്യയുമായി കൂടുതൽ അടുക്കണം; ചർച്ചകൾ നടത്തി അഫ്ഘാൻ പ്രതിരോധ മന്ത്രി

കാബൂൾ: പാകിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നതിനിടെ ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമവുമായി അഫ്ഘാൻ താലിബാൻ. പാകിസ്താനിൽ നിരന്തരം ആക്രമണം നടത്തുന്ന വിവിധ തീവ്രവാദ സംഘടനകളുടെ പ്രധാന അംഗങ്ങളെ അഫ്‌ഗാനിസ്ഥാൻ ...

ആന്റി ബയോട്ടിക്കിന്റെ അശാസ്ത്രീയ ഉപയോഗം കാരണം മരണപ്പെടാൻ പോകുന്നത് ഒരു കോടി ജനങ്ങൾ; ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

ആന്റി ബയോട്ടിക്കിന്റെ അശാസ്ത്രീയ ഉപയോഗം കാരണം മരണപ്പെടാൻ പോകുന്നത് ഒരു കോടി ജനങ്ങൾ; ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി സംസ്ഥാന ആരോഗ്യ വകുപ്പ്. ...

“ശിക്ഷ അല്ല  ഇനി മുതൽ ലക്‌ഷ്യം “;  പുതിയ നിയമവ്യവസ്ഥ നിലവിൽ വന്നതിനെ കുറിച്ച് അമിത് ഷാ

ഭീകരതയെ ചെറുക്കാൻ ദേശീയ തീവ്രവാദ വിരുദ്ധ നയം കൊണ്ടുവരും ; പ്രഖ്യാപനവുമായി അമിത് ഷാ 

ന്യൂഡൽഹി : രാജ്യത്തിനെതിരായ ഭീകര പ്രവർത്തനങ്ങൾ ചെറുക്കുന്നതിനായി ദേശീയ തീവ്രവാദ വിരുദ്ധ നയം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദികളെയും ഭീകര, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ...

ആദ്യത്തെ സംഭവമല്ല; ആത്മഹത്യ പ്രേരണക്ക് ദിവ്യക്കെതിരെ നേരത്തെയും കേസ്

ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാകാൻ സാധ്യത ; പി പി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം; തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കും

കണ്ണൂർ: പി പി ദിവ്യക്കെതിരെ സിപിഎം നടപടി . തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ...

Page 133 of 893 1 132 133 134 893

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist