രണ്ടിടത്ത് മത്സരിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് നൽകിയത് 1.40 കോടി രൂപ,87 ലക്ഷം കിട്ടിയിട്ടും തോറ്റ പ്രമുഖ നേതാവ്; കണക്കുകൾ പുറത്ത്
ന്യൂഡൽഹി; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി പാർട്ടി ചെലവഴിച്ചത് 1.40 കോടി രൂപ. 70 ലക്ഷം വീതമാണ് ഓരോ മണ്ഡലത്തിനുമായി പാർട്ടി രാഹുൽ ...