മഴ കനക്കും രക്ഷയില്ല : ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്നും നേരിയ രീതിയിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽയെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, ...
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്നും നേരിയ രീതിയിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽയെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, ...
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. പര്യടനതീയതിയുടെ കാര്യത്തിൽ ഏകദേശ ധാരണമായതായി ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. ഓഗസ്റ്റ് മാസം അവസാനത്തോടെയായിരിക്കും പുടിൻ ഇന്ത്യയിലെത്തുകയെന്നാണ് ...
പ്രതികാരബുദ്ധിയോടെ, ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതാത്പര്യത്തിന് മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയ ...
ന്യൂഡൽഹി : ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ പുതുതായി നിർമ്മിച്ച കർത്തവ്യ ഭവന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വൈകുന്നേരം 6 മണിക്ക് കർത്തവ്യ പാതയിൽ നടക്കുന്ന ...
ബ്രസീലിയ : താരിഫ് ചർച്ചയുമായി ബന്ധപ്പെട്ട് യുഎസ് ഭരണകൂടത്തിന് കൃത്യമായ മറുപടി നൽകി ബ്രസീൽ പ്രസിഡന്റ്. താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യാൻ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്ന യുഎസ് ...
രാജ്യത്ത് ഭീകരാക്രമണസാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ...
മോസ്‌കോ : റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി വകവെക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി ഇന്ത്യ. റഷ്യയുമായുള്ള സഹകരണങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ...
സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലേക്ക് മടങ്ങിയവർക്ക് നൽകിയ യാത്രയപ്പിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് മുൻമന്ത്രിയും സിപിഎം നേതാവുമായ കെ.കെ ശൈലജ എംഎൽഎ. മാന്യമായ ജീവിതം ...
ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ഖീർ ഗംഗയിലെ മിന്നൽ പ്രളയത്തെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ. ധരാലി ദുരന്തത്തിൽ ഇതുവരെ നാല് പേർ ...
ഡെറാഡൂൺ ; വയനാട് ഉരുൾപൊട്ടലിന് സമാനമായി ഉത്തരാഖണ്ഡിൽ ഇരച്ചെത്തിയ പ്രളയജലം ഒരു ടൂറിസ്റ്റ് മേഖലയെ ഒന്നാകെ നാമാവശേഷമാക്കി. ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലെ ഖീർഗംഗയിലാണ് ഈ നടുക്കുന്ന ...
ന്യൂഡൽഹി : ഭാരത ചരിത്രത്തിൽ പുതിയൊരു നേട്ടവും കൂടി സ്വന്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ...
കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി. അഡ്വ. എസ് എം ഗോർവാഡ്കർ നൽകിയ പരാതിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖത് ...
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കിടക്കാൻ ശ്രമിച്ച ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. അഞ്ച് ബംഗ്ലാദേശി പൗരന്മാരെയാണ് സുരക്ഷ ഏജൻസികൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ ഇന്ത്യയിൽ ...
റഷ്യയുമായുള്ള എണ്ണ ഇടപാടിൽ അമേരിക്ക ഉയർത്തുന്ന നിരന്തര തീരുവ ഭീഷണിക്കെതിരെ കണക്കുകൾ നിരത്തി ഔദ്യോഗികമായി തന്നെ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ തീരുവ ഉയർത്തുമെന്ന യുഎസ് ...
ഭോപ്പാൽ : മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പങ്കുവെച്ചതിന് യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ കേസ്. മധ്യപ്രദേശിൽ ആണ് സംഭവം നടന്നത്. ഇൻഡോറിലെ യൂത്ത് കോൺഗ്രസ് സിറ്റി ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ആണ് ...
പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ...
കണ്ണൂർ : സി സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിമാറ്റിയ സിപിഎമ്മുകാരായ പ്രതികൾ കോടതിയിൽ കീഴടങ്ങി. 30 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതികൾ കീഴടങ്ങുന്നത്. പ്രതികൾക്ക് യാത്രയയപ്പിനായി മട്ടന്നൂർ ...
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇന്ത്യ-ചൈന സംഘർഷത്തിനുശേഷം സൈന്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ആണ് സുപ്രീംകോടതി രാഹുൽഗാന്ധിയെ രൂക്ഷമായ ...
ജൂതന്മാർക്ക് ആരാധന വിലക്കുന്ന ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ആരാധകരുമായി എത്തിപ്രാർത്ഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേൽ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർബെൻ ഗ്വിർ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies