ദിവ്യാസ്ത്രങ്ങൾ ഓരോന്നായി പുറത്തെടുത്ത് ഭാരതം; അതിർത്തി ഭേദിച്ചെത്തുന്ന എന്തും നിഷ്പ്രഭം ;ഇന്ത്യയുടെ സുദർശന ചക്രം
പഹൽഗാമിലേറ്റ തീരാനോവിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ്. അതിർത്തികടന്നുള്ള ഭീകരതയ്ക്ക് ചെല്ലുചെലവും കൊടുക്കുന്ന പാകിസ്താന്റെ മണ്ണിൽ കയറിയായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കുകൾ. 9ഭീകരകേന്ദ്രങ്ങൾ തകർന്ന് നൂറുക്കണക്കിന് ...



























