ബിജെപിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി എഐഎഡിഎംകെ ; ചർച്ചകൾക്കായി എടപ്പാടി പളനിസ്വാമി ഡൽഹിയിൽ
ന്യൂഡൽഹി : 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപിയുമായി കൂട്ടുകൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് എഐഎഡിഎംകെ. എൻഡിഎ സഖ്യത്തിലേക്ക് തിരികെ എത്തുന്നതിന്റെ ഭാഗമായുള്ള കൂടുതൽ ...