723 കെട്ടിടങ്ങളിൽ വിള്ളൽ; ജോഷിമഠും ചുറ്റുമുള്ള പ്രദേശങ്ങളും എല്ലാ വർഷവും 2.5 ഇഞ്ച് താഴ്ന്നുപോകുന്നുവെന്ന് പഠനം
ജോഷിമഠ്: ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ജോഷിമഠും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും വർഷത്തിൽ 2.5 ഇഞ്ച് (6.5 സെന്റിമീറ്റർ) എന്ന കണക്കിൽ താഴ്ന്നു പോവുകയാണെന്ന് ഇന്ത്യൻ ...



























