TOP

ഇനി വരുന്നയാൾ നായരോ നായാടിയോ ആണെങ്കിലും ഇതേ മെനുവാണെങ്കിൽ ചോദ്യം ആവർത്തിക്കും; പഴയിടം ഇനിയും കലോത്സവ ടെൻഡറിൽ പങ്കെടുക്കണമെന്ന് അരുൺ കുമാർ; വെജിറ്റേറിയൻ ഭക്ഷണത്തിന്റെ സാത്വികതയോട് വിയോജിപ്പെന്നും പ്രതികരണം

ചരുവിലിൽ ചാരി ഫ്രഷ് ന്യായീകരണവുമായി അരുൺ കുമാർ; പഴയിടത്തിന്റെ ചിത്രം പിൻവലിച്ചു

തിരുവനന്തപുരം: കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ഫ്രഷ് ന്യായീകരണവുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രതികരണം ശ്രീ അശോകൻ ചരുവിലിൻ്റെ ...

അയോധ്യയിലെ രാമക്ഷേത്രത്തിനായി 65 കോടിയുടെ കവാടങ്ങൾ; ഒരുങ്ങുന്നത് ത്രേതായുഗത്തിൽ നിലനിന്നിരുന്ന രാമനഗരം

അയോധ്യയിലെ രാമക്ഷേത്രത്തിനായി 65 കോടിയുടെ കവാടങ്ങൾ; ഒരുങ്ങുന്നത് ത്രേതായുഗത്തിൽ നിലനിന്നിരുന്ന രാമനഗരം

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരിയിൽ തുറന്ന് നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ ക്ഷേത്രത്തിനായി ഒരുങ്ങുന്നത് 65 കോടിയുടെ കവാടങ്ങളാണെന്ന വാർത്തകളാണ് ...

അർബുദവും ചർമ്മ-ദന്ത രോഗങ്ങളും ബുദ്ധിമുട്ടിക്കുന്നു, ഗൗതം നവ്ലാഖ അവശനെന്ന് സൂചന; വീട്ടുതടങ്കൽ നീട്ടി സുപ്രീം കോടതി

ന്യൂഡൽഹി: 2018ലെ ഭീമ കൊറേഗാവ് കേസ് പ്രതി ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കൽ സുപ്രീം കോടതി നീട്ടി. ഫെബ്രുവരി 17 വരെയാണ് തടങ്കൽ നീട്ടിയിരിക്കുന്നത്. ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കലുമായി ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കാപാലികർ; കോൺഗ്രസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കാപാലികർ; കോൺഗ്രസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ

ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എംഎൽഎയുടെ മകൻ അറസ്റ്റിൽ. രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണയാണ് ...

വെളിച്ചത്തിൻറെ ഉത്സവം: കശ്മീരിലെ ടെതൻഗ്രാമത്തിൽ 75 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് ഗ്രാമീണർ

വെളിച്ചത്തിൻറെ ഉത്സവം: കശ്മീരിലെ ടെതൻഗ്രാമത്തിൽ 75 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് ഗ്രാമീണർ

ശ്രീനഗർ: 75 വർഷങ്ങൾക്കിപ്പുറം അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് ജമ്മു കശ്മീരിലെ ഒരു ഗ്രാമം. അനന്തനാഗ് ജില്ലയിലെ ഗോത്രഗ്രാമമായ ടെതനിലാണ് വർഷങ്ങൾക്കിപ്പുറം വൈദ്യുതി എത്തിയത്. ഇതോടെ വലിയ ആഹ്ലാദത്തിലാണ് ...

കൂട്ടബലാത്സം​ഗക്കേസ് പ്രതി പിആർ സുനുവിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു; നടപടി കുറ്റകൃത്യങ്ങൾ പതിവായതോടെ

കൂട്ടബലാത്സം​ഗക്കേസ് പ്രതി പിആർ സുനുവിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു; നടപടി കുറ്റകൃത്യങ്ങൾ പതിവായതോടെ

തിരുവനന്തപുരം : തൃക്കാക്കര കൂട്ടബലാത്സം​ഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പിആർ സുനുവിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ...

പ്രവാസികളുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കം; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രിയുടെ പഴയകാല ചിത്രങ്ങൾ

പ്രവാസികളുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കം; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രിയുടെ പഴയകാല ചിത്രങ്ങൾ

ന്യൂഡൽഹി: വിദേശമണ്ണിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണ് പ്രവാസികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ 17ാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഇൻഡോറിലാണ് ...

‘രാഹുൽ ഗാന്ധി മരിച്ചു, രാഹുൽ ഗാന്ധി കൊന്നു’; ‘നിങ്ങൾ കാണുന്ന ഞാൻ ഞാനല്ല’; തന്റെ തലയ്ക്കുള്ളിൽ ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി; പിച്ചും പേയ്യും പറയാതെ എഴുന്നേറ്റ് പോകൂവെന്ന് സോഷ്യൽ മീഡിയ

‘രാഹുൽ ഗാന്ധി മരിച്ചു, രാഹുൽ ഗാന്ധി കൊന്നു’; ‘നിങ്ങൾ കാണുന്ന ഞാൻ ഞാനല്ല’; തന്റെ തലയ്ക്കുള്ളിൽ ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി; പിച്ചും പേയ്യും പറയാതെ എഴുന്നേറ്റ് പോകൂവെന്ന് സോഷ്യൽ മീഡിയ

ചണ്ഡീഗഡ്: പൊതുജനം കാണുന്ന രാഹുൽ ഗാന്ധിയെ കൊലപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ഇപ്പോൾ കാണുന്നത് ...

ഹിന്ദു സമൂഹത്തെ തമ്മിൽതല്ലിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ്; ഹിന്ദു പേരിൽ വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ട് ഉണ്ടാക്കി ബ്രാഹ്മണർക്കെതിരെയും മതത്തിനെതിരെയും വിദ്വേഷ പ്രചാരണം; അഫ്‌സൽ ലഖാനിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്

അഹമ്മദാബാദ്: വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴി ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. ഗുജറാത്ത് യൂത്ത് കോൺഗ്രസ് ഐടി സെൽ കൺവീനർ അഫ്‌സൽ ലഖാനിയ്‌ക്കെതിരെയാണ് ...

അറസ്റ്റ് മുകളിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റിലൂടെ താഴേക്ക് ഇറങ്ങി പ്രവീൺ റാണ; പോലീസിനെ കബളിപ്പിച്ചത് അതിവിദഗ്ധമായി

അറസ്റ്റ് മുകളിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റിലൂടെ താഴേക്ക് ഇറങ്ങി പ്രവീൺ റാണ; പോലീസിനെ കബളിപ്പിച്ചത് അതിവിദഗ്ധമായി

കൊച്ചി: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിനെത്തിയ പോലീസിനെ വെട്ടിച്ച് വ്യവസായി പ്രവീൺ റാണ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് നാടകീയമായി മുങ്ങി. ഇന്ന് പുലർച്ചെ ...

ബ്രസീലിലെ ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നു; സർക്കാരിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി

ബ്രസീലിലെ ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നു; സർക്കാരിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ മൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്റർ പേജിൽ കുറിച്ചു. ...

കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ ലഹരിവസ്തു പിടിച്ച സംഭവം; ആലപ്പുഴയിലെ സിപിഎം നേതാവിനും പങ്ക്?; ലോറികളിൽ ഒന്നിന്റെ ഉടമ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്

കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ ലഹരിവസ്തു പിടിച്ച സംഭവം; ആലപ്പുഴയിലെ സിപിഎം നേതാവിനും പങ്ക്?; ലോറികളിൽ ഒന്നിന്റെ ഉടമ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച ലോറികളിൽ ഒന്നിന്റെ ഉടമ സിപിഎം നേതാവ്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസിന്റേതാണ് ഒരു ...

ശരീരത്തിൽ വിഷമെത്തി!; കരളിന്റെ പ്രവർത്തനം നിലച്ചത് മരണത്തിലേക്ക് നയിച്ചു; കുഴിമന്തി കഴിച്ചതിന് പിന്നാലെ മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ഫോണിൽ എലിവിഷത്തെ കുറിച്ച് തിരഞ്ഞു; കാസർകോട്ട് വിദ്യാർത്ഥിനിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് സൂചന

പെരുമ്പള: കാസർകോട് പെരുമ്പള ബേനൂരിൽ കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചന. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന തരത്തിലാണ് ആദ്യം ...

ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽ പെട്ടു; ഏഴ് പേർക്ക് പരിക്ക്

ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽ പെട്ടു; ഏഴ് പേർക്ക് പരിക്ക്

കൊല്ലം: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽ പെട്ടു. ആലപ്പുഴ കായംകുളത്ത് വച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ വേണു ഉൾപ്പെടെ ...

ക്രിസ്മസിന്റെ താത്കാലിക വെടിനിർത്തൽ അവസാനിച്ചു; യുക്രെയ്‌നിൽ വൻ റോക്കറ്റ് ആക്രമണം; 600 സൈനികരെ വധിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം

ക്രിസ്മസിന്റെ താത്കാലിക വെടിനിർത്തൽ അവസാനിച്ചു; യുക്രെയ്‌നിൽ വൻ റോക്കറ്റ് ആക്രമണം; 600 സൈനികരെ വധിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം

കീവ്: ക്രിസ്മസ് പ്രമാണിച്ച് 36 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ചിരുന്ന താത്കാലിക വെടിനിർത്തലിന്റെ സമയം അവസാനിച്ചതിന് പിന്നാലെ യുക്രെയ്‌ന് നേരെ വൻ ആക്രമണം അഴിച്ച് വിട്ട് റഷ്യ. കിഴക്കൻ ...

ലഹരിയുടെ ഉന്മാദത്തിൽ എല്ലാം മറന്നു; സംസ്ഥാനത്ത് സ്വന്തം വീട് അഗ്നിക്കിരയാക്കി യുവാവ്

ലഹരിയുടെ ഉന്മാദത്തിൽ എല്ലാം മറന്നു; സംസ്ഥാനത്ത് സ്വന്തം വീട് അഗ്നിക്കിരയാക്കി യുവാവ്

പത്തനംതിട്ട: ലഹരിയുടെ ഉന്മാദത്തിൽ പരിസരം മറന്ന് യുവാവ്. സ്വന്തം വീടിന് തീയിട്ടു. പത്തനംതിട്ട അങ്ങാടിക്കലിലാണ് സംഭവം. ലഹരി ഉപയോഗിച്ചശേഷം ചാരുമുരിപ്പിൽ സുനിൽ എന്നയാളാണ് വീടിന് തീയിട്ടത്. ഇന്നലെ ...

ബ്രസീലിൽ കലാപം; പാർലമെന്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡന്റിന്റെ അനുയായികൾ; കടുത്ത നടപടിയെന്ന് ലുല ഡ സിൽവ

ബ്രസീലിൽ കലാപം; പാർലമെന്റും സുപ്രീംകോടതിയും ആക്രമിച്ച് മുൻ പ്രസിഡന്റിന്റെ അനുയായികൾ; കടുത്ത നടപടിയെന്ന് ലുല ഡ സിൽവ

ബ്രസീലിയ: ബ്രസീലിലും ക്യാപിറ്റോൾ മോഡൽ ആക്രമണം. പാർലമെന്റ് ആക്രമിച്ച് മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോ അനുകൂലികൾ. പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീംകോടതിയും ആക്രമിച്ചു. ആക്രമിച്ചത് മൂവായിരത്തോളം തീവ്ര വലതുപക്ഷക്കാരാണ് ...

പട്ടിണി കിടക്കുന്നവർ കളി കാണണ്ട; സർക്കാരിന് കിട്ടേണ്ട കാശ് കിട്ടണം; വിനോദ നികുതി കുറയ്ക്കില്ല; പ്രതികരണവുമായി കായിക മന്ത്രി

പട്ടിണി കിടക്കുന്നവർ കളി കാണണ്ട; സർക്കാരിന് കിട്ടേണ്ട കാശ് കിട്ടണം; വിനോദ നികുതി കുറയ്ക്കില്ല; പ്രതികരണവുമായി കായിക മന്ത്രി

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവർ കാര്യവട്ടത്ത് നടക്കുന്ന് ഇന്ത്യ-ശ്രീലങ്ക ഏകദിനം കാണേണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ. സർക്കാരിന് ലഭിക്കേണ്ട പണം ലഭിക്കണം. വിനോദ നികുതി കുറയ്ക്കില്ലെന്നും അബ്ദുറഹ്‌മാൻ ...

കൊടും തണുപ്പിൽ ടീ ഷർട്ട് മാത്രം ?; രാഹുലിന്റെ നടത്തം തെർമൽ വിയറും ധരിച്ച് ; ഇതാണോ സത്യത്തിന്റെ കവചമെന്ന് പ്രിയങ്കയോട് സോഷ്യൽ മീഡിയ

കൊടും തണുപ്പിൽ ടീ ഷർട്ട് മാത്രം ?; രാഹുലിന്റെ നടത്തം തെർമൽ വിയറും ധരിച്ച് ; ഇതാണോ സത്യത്തിന്റെ കവചമെന്ന് പ്രിയങ്കയോട് സോഷ്യൽ മീഡിയ

ന്യൂഡൽഹി: കൊടും തണുപ്പിൽ കേവലം ടി ഷർട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും വലിയ ...

‘ഇത് പൂജാരിമാരുടെയും പൂജകളുടെയും രാജ്യമല്ല‘: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും രാഹുൽ

‘ഇത് പൂജാരിമാരുടെയും പൂജകളുടെയും രാജ്യമല്ല‘: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും രാഹുൽ

ന്യൂഡൽഹി: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. ബിജെപി പൂജകളുടെ പാർട്ടിയാണ്. ഇത് പൂജകളുടെയും പൂജാരിമാരുടെയും നാടല്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുൽ ...

Page 745 of 1031 1 744 745 746 1,031

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist