TOP

ഇന്ത്യയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനമെന്ന് സംശയം. ആളപായമില്ല, അന്വേഷണം ഊർജ്ജിതമാക്കി ഏജൻസികൾ

ഇന്ത്യയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനമെന്ന് സംശയം. ആളപായമില്ല, അന്വേഷണം ഊർജ്ജിതമാക്കി ഏജൻസികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി സംശയം. അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസും അന്വേഷണ ഏജൻസികളും. എംബസി ഉദ്യോഗസ്ഥർ മുഴുവൻ സുരക്ഷിതരാണെന്ന് സുരക്ഷാ സേന ...

രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ട് ശതമാനമായി,അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലത്; ജി സുധാകരൻ

രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ട് ശതമാനമായി,അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലത്; ജി സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻമന്ത്രി ജി സുധാകരൻ. രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5 ശതമാനമായെന്നും അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലതെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി. ...

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

മുഖത്തടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല; അഞ്ചാറു പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ? മുൻമന്ത്രി ജി സുധാകരൻ

ആലപ്പുഴ: സിപിഎമ്മിന്റെ ' രക്ഷാപ്രവർത്തനത്തിന്' എതിരെ മുൻമന്ത്രി ജി സുധാകരൻ. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിയ്ക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ...

ഭീകരർക്ക് കുഴലൂത്ത്,പിന്നെയെങ്ങനെ നാട് നന്നാവാനാണ്!: മുംബൈഭീകരാക്രമണ സൂത്രധാരന്റെ അരുമമകൻ പാക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി

ഭീകരർക്ക് കുഴലൂത്ത്,പിന്നെയെങ്ങനെ നാട് നന്നാവാനാണ്!: മുംബൈഭീകരാക്രമണ സൂത്രധാരന്റെ അരുമമകൻ പാക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി

ഇസ്ലാമാബാദ്: 2024 ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ) . 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ് ...

ദുഷ്ടശക്തികളെ രാജ്യം തിരസ്‌കരിച്ചു; തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനം; പ്രധാനമന്ത്രി

യൂട്യൂബിലും മോദി തരംഗം; 20 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സുമായി ലോകത്തെ ആദ്യ നേതാവ്

ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ യൂട്യൂബിലും മോദി തരംഗം. 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ...

തീവ്രവാദ ഫണ്ടിംഗ് ; പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ട് വന്നിരുന്നത് കെ പി കമാൽ വഴി ; തെളിവുകൾ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു

തീവ്രവാദ ഫണ്ടിംഗ് ; പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ട് വന്നിരുന്നത് കെ പി കമാൽ വഴി ; തെളിവുകൾ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു

ലക്നൗ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകൻ കെ പി കമാലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും തെളിവുകൾ. ഹത്രാസിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചത് ...

ഏത് ആഴപരപ്പിൽ  പോയി ഒളിച്ചാലും ഇന്ത്യ അക്രമികളെ കണ്ടെത്തും; ശക്തമായ നടപടി ഉണ്ടാവും; നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി

ഏത് ആഴപരപ്പിൽ പോയി ഒളിച്ചാലും ഇന്ത്യ അക്രമികളെ കണ്ടെത്തും; ശക്തമായ നടപടി ഉണ്ടാവും; നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി

ന്യൂഡൽഹി: തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ അറബിക്കടലിൽവച്ച് എംവി പ്ലൂട്ടോ എന്ന വ്യാപാരക്കപ്പൽ ആക്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. കപ്പൽ ആക്രമിച്ചവരെ കണ്ടെത്തി നടപടി എടുക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് ...

കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദുരൂഹതയുണ്ട് ; പുനരന്വേഷണം വേണമെന്ന് സഹോദരങ്ങൾ

കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദുരൂഹതയുണ്ട് ; പുനരന്വേഷണം വേണമെന്ന് സഹോദരങ്ങൾ

ആലപ്പുഴ : ​സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.​ഹ​രി​കൃ​ഷ്ണ​നെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങൾ ആരോപിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും ...

കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണമയച്ചിട്ടുണ്ട്, പക്ഷേ ശ്രീരാമൻ കൂടി വിളിക്കുന്നവർക്കേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുള്ളൂ ; സിപിഎമ്മിനെതിരെ മീനാക്ഷി ലേഖി

കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണമയച്ചിട്ടുണ്ട്, പക്ഷേ ശ്രീരാമൻ കൂടി വിളിക്കുന്നവർക്കേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുള്ളൂ ; സിപിഎമ്മിനെതിരെ മീനാക്ഷി ലേഖി

ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഐഎം പ്രസ്താവനക്കെതിരെ പരിഹാസവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി. കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണം അയച്ചിട്ടുണ്ട്. പക്ഷേ ഭഗവാൻ ...

കശ്മീരിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് തമാശ, വേണ്ടത്ര ഷോ ഓഫ് ഉണ്ടായിട്ടുണ്ട്; പാകിസ്താനുമായി ചർച്ചയാണ് വേണ്ടത്; ഫാറൂഖ് അബ്ദുള്ള

പാകിസ്താനുമായി ചർച്ചയിലൂടെ പരിഹാരം കാണണം ; ഇല്ലെങ്കിൽ ഗാസയുടെ ഗതിയായിരിക്കും ഇന്ത്യയ്ക്ക് ഉണ്ടാവുക എന്ന് എംപി ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി : പാകിസ്താനുമായി ചർച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കിൽ ഇസ്രായേൽ ആക്രമണം നടത്തുന്ന ഗാസയുടെ അവസ്ഥയായിരിക്കും ഇന്ത്യയ്ക്ക് ഉണ്ടാവുക എന്ന് നാഷണൽ കോൺഫറൻസ് എംപി ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ...

മഹാത്മാഗാന്ധിയെ അവഹേളിച്ച് എസ്എഫ്ഐ ; പരാതി സ്വീകരിക്കാനാവില്ല, വേണമെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്ന് പോലീസ്

മഹാത്മാഗാന്ധിയെ അവഹേളിച്ച് എസ്എഫ്ഐ ; പരാതി സ്വീകരിക്കാനാവില്ല, വേണമെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്ന് പോലീസ്

എറണാകുളം : മഹാത്മാഗാന്ധിയെ അവഹേളിച്ച് എസ്എഫ്ഐ നേതാവ്. രാഷ്ട്രപിതാവിന്റെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് അടക്കം വെച്ച് പരിഹസിച്ചു കൊണ്ടായിരുന്നു എസ്എഫ്ഐ നേതാവ് ഗാന്ധിയെ അപമാനിച്ചത്. ഗാന്ധി പ്രതിമയെ ...

“ഞാൻ മെഡൽ നേടിയത് ഒരു തെറ്റായ കാലഘട്ടത്തിൽ ആയിരുന്നു” ; മോദിയുടെ കാലത്തെ കായിക താരങ്ങളോട് അസൂയ തോന്നുന്നുവെന്ന് അഞ്ജു ബോബി ജോർജ്

“ഞാൻ മെഡൽ നേടിയത് ഒരു തെറ്റായ കാലഘട്ടത്തിൽ ആയിരുന്നു” ; മോദിയുടെ കാലത്തെ കായിക താരങ്ങളോട് അസൂയ തോന്നുന്നുവെന്ന് അഞ്ജു ബോബി ജോർജ്

ന്യൂഡൽഹി : നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ കായികരംഗത്ത് വന്ന മാറ്റങ്ങളെ കുറിച്ച് അഭിനന്ദിച്ച് പ്രശസ്ത കായികതാരം അഞ്ജു ബോബി ജോർജ്. താനെല്ലാം മെഡൽ നേടിയത് ...

303 ഇന്ത്യക്കാരുമായി ഫ്രാൻസ് തടഞ്ഞു വച്ചിരുന്ന വിമാനം മുംബൈയിലെത്തി ; തിരികെയെത്തിയത് 276 യാത്രക്കാർ

303 ഇന്ത്യക്കാരുമായി ഫ്രാൻസ് തടഞ്ഞു വച്ചിരുന്ന വിമാനം മുംബൈയിലെത്തി ; തിരികെയെത്തിയത് 276 യാത്രക്കാർ

മുംബൈ : മനുഷ്യിക്കടുത്ത് ആരോപിച്ച് ഫ്രാൻസിൽ തടഞ്ഞു വയ്ക്കപ്പെട്ടിരുന്ന വിമാനത്തിലെ യാത്രക്കാരെ മുംബൈയിൽ എത്തിച്ചു. ദുബായിൽ നിന്നും നിക്കാരഗ്വേയിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഫ്രാൻസിൽ തടഞ്ഞു വച്ചിരുന്നത്. 303 ...

കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തി യു എസ് ; ഇറാൻ പിന്തുണയുള്ള ഭീകരസംഘത്തിനെതിരെ  നടപടിക്ക് ഉത്തരവിട്ട് ജോ ബൈഡൻ

കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തി യു എസ് ; ഇറാൻ പിന്തുണയുള്ള ഭീകരസംഘത്തിനെതിരെ നടപടിക്ക് ഉത്തരവിട്ട് ജോ ബൈഡൻ

ന്യൂയോർക്ക് : ഇറാഖിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘമായ കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തി യു എസ്. ഇറാഖിലെ ഈ സംഘത്തിന്റെ മൂന്ന് താവളങ്ങൾക്ക് നേരെ ...

ഇൻഡി സഖ്യത്തിൽ കക്കൂസ് വിവാദം തീരുന്നില്ല 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ദയാനിധി മാരന് വക്കീൽ നോട്ടീസ് അയച്ച്  ബീഹാർ കോൺഗ്രസ് നേതാവ്

ഇൻഡി സഖ്യത്തിൽ കക്കൂസ് വിവാദം തീരുന്നില്ല 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ദയാനിധി മാരന് വക്കീൽ നോട്ടീസ് അയച്ച് ബീഹാർ കോൺഗ്രസ് നേതാവ്

പാറ്റ്ന : ബീഹാറിലും യു പി യിലും ഉള്ള ഹിന്ദി മാത്രം സംസാരിക്കുന്ന ആൾക്കാർ തമിഴ്‌നാട്ടിൽ വന്ന് കൂലിപ്പണി ചെയ്യുകയും കക്കൂസ് വൃത്തിയാക്കുകയും ആണ് ചെയ്യുന്നത് എന്ന് ...

ശബരിമല പാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര; അയ്യപ്പഭക്തർക്ക് നരകയാതന; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

ശബരിമല പാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര; അയ്യപ്പഭക്തർക്ക് നരകയാതന; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

ശബരിമല; പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർ നരകയാതന അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമലയിലേക്കുളള വഴികളിൽ പോലീസ് ...

മധ്യപ്രദേശിൽ മന്ത്രിസഭാ വിപുലീകരണം;  28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

മധ്യപ്രദേശിൽ മന്ത്രിസഭാ വിപുലീകരണം; 28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ഭോപ്പാൽ: ബിജെപി തുടർഭരണം നേടിയ മധ്യപ്രദേശിൽ മന്ത്രിസഭ വിപുലീകരിച്ചു. 28 പുതിയ മന്ത്രിമാരാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കൈലാഷ് വിജയ് വർഗീയ, പ്രഹ്‌ളാദ് ...

‘മാധ്യമങ്ങളെ കാണുമ്പോള്‍ മുഖ്യമന്ത്രി ശൈലി മാറ്റണം’;ഇതുപോലൊരു പരാജയം ഭാവനയില്‍ പോലും കണ്ടില്ലെന്ന് ബിനോയ് വിശ്വം

അരുതരുതായിരുന്നൂ! ; ക്രൈസ്തവസഭാ പ്രതിനിധികൾ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ക്രൈസ്തവ സഭ പ്രതിനിധികൾ രാഷ്ട്രീയ അജണ്ട മനസ്സിലാക്കണമായിരുന്നു എന്ന് ...

‘സ്നേഹനിർഭരമായ അന്തരീക്ഷം’ ; പ്രധാനമന്ത്രിയുടെ സമീപനം പുതിയ ബന്ധത്തിന് കാരണമാകുമെന്ന് ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാ മേലദ്ധ്യക്ഷൻമാർ

‘സ്നേഹനിർഭരമായ അന്തരീക്ഷം’ ; പ്രധാനമന്ത്രിയുടെ സമീപനം പുതിയ ബന്ധത്തിന് കാരണമാകുമെന്ന് ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാ മേലദ്ധ്യക്ഷൻമാർ

ന്യൂഡൽഹി : പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിലേത് സ്നേഹനിർഭരമായ അന്തരീക്ഷം ആയിരുന്നുവെന്ന് വിരുന്നിൽ പങ്കെടുത്ത സഭാ മേലദ്ധ്യക്ഷൻമാർ. മികച്ച രീതിയിലുള്ള സമീപനമായിരുന്നു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പുരോഹിതർ ...

“എന്റെ പ്രചോദനത്തിന്റെ ഉറവിടം”. ഓർമ്മ ദിനത്തിൽ അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച്  നരേന്ദ്ര മോദി

“എന്റെ പ്രചോദനത്തിന്റെ ഉറവിടം”. ഓർമ്മ ദിനത്തിൽ അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഓർമ്മ ദിനത്തിൽ ഹൃദയസ്പര്ശിയായ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി. രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിച്ച ജീവിതം എന്ന ആമുഖത്തോടുകൂടിയാണ് ...

Page 81 of 867 1 80 81 82 867

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist