TOP

ലൈഫ് മിഷൻ അഴിമതിയുടെ നേരറിയാൻ സിബിഐ; നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി

ലൈഫ് മിഷൻ അഴിമതിയുടെ നേരറിയാൻ സിബിഐ; നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണം ശക്തമാക്കി സിബിഐ. അഴിമതിക്കേസ് അന്വേഷിക്കുന്ന സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി. മൂന്നു പേർ അടങ്ങുന്ന സംഘം നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ ...

ലൈഫ് മിഷൻ ക്രമക്കേട് : സിബിഐയും സ്വപ്നയിലേക്ക്

ലൈഫ് മിഷൻ ക്രമക്കേട് : സിബിഐയും സ്വപ്നയിലേക്ക്

കൊച്ചി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐയും ആദ്യം നീങ്ങുന്നത് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയിലേക്ക്. ലൈഫ് മിഷന്റെ ഫ്ലാറ്റ് ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

കുതിച്ചുയർന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് രോഗബാധ, സമ്പർക്കത്തിലൂടെ 6965 പേർ രോഗബാധിതർ

തിരുവനന്തപുരം; സംസ്ഥാനത്ത് ശമനമില്ലാതെ കൊവിഡ് പടരുന്നു. സംസ്ഥാനത്ത് ഇന്ന് 7445 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 6965 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന ...

ലഡാക്കിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ; ഞെട്ടി വിറച്ച് ചൈന

ലഡാക്കിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യ; ഞെട്ടി വിറച്ച് ചൈന

ഡൽഹി: കിഴക്കൻ ലഡാക്കിൽ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കി ഇന്ത്യ. അതിർത്തിയിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് കരസേന. ചുമാർ- ഡെംചോക് മേഖലയിലെ മൈനസ് നാൽപ്പത് ഡിഗ്രി താപനിലയിലും ...

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു : അനുശോചനവുമായി പ്രധാനമന്ത്രിയടക്കമുള്ള  പ്രമുഖ നേതാക്കൾ

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു : അനുശോചനവുമായി പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ

മുൻ കേന്ദ്രമന്ത്രിയും ബിജെപി അംഗവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു.82 വയസായിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ജസ്വന്ത് സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ...

യൂട്യൂബറെ കയ്യേറ്റം ചെയ്തു : ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കം 3 പേർക്കെതിരെ കേസ്

യൂട്യൂബറെ കയ്യേറ്റം ചെയ്തു : ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കം 3 പേർക്കെതിരെ കേസ്

തിരുവനന്തപുരം : സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിക്കൊണ്ടുള്ള യൂട്യൂബ് വീഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ...

ലോക ശക്തിയായ ഇന്ത്യയെ എത്രനാള്‍ മാറ്റി നിര്‍ത്തും: യുഎന്‍ സ്ഥിരാംഗത്തിനായി വാദിച്ച് നരേന്ദ്രമോദി ,കൊവിഡിനെതിരായ പോരാട്ടത്തിൽ യു എന്നിന് വിമർശനം

ലോക ശക്തിയായ ഇന്ത്യയെ എത്രനാള്‍ മാറ്റി നിര്‍ത്തും: യുഎന്‍ സ്ഥിരാംഗത്തിനായി വാദിച്ച് നരേന്ദ്രമോദി ,കൊവിഡിനെതിരായ പോരാട്ടത്തിൽ യു എന്നിന് വിമർശനം

ഡൽഹി: യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി വാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ...

‘സൗഹൃദം ഇന്ത്യയുടെ മുഖമുദ്ര, നിസ്വാർത്ഥത ഇന്ത്യയുടെ പൈതൃകം‘; മാനവികതയുടെ എതിരാളികൾ എക്കാലവും ഇന്ത്യയുടെ ശത്രുക്കളെന്ന് യു എന്നിൽ പ്രധാനമന്ത്രി

ഡൽഹി: സൗഹൃദം ഇന്ത്യയുടെ മുഖമുദ്രയും നിസ്വാർത്ഥത ഇന്ത്യയുടെ പൈതൃകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മാനവികതയുടെ എതിരാളികൾ എക്കാലവും ഇന്ത്യയുടെ ശത്രുക്കളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ...

ബിജെപിയ്ക്ക് പുതിയ ഭാരവാഹികൾ; അബ്ദുള്ളക്കുട്ടി  ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്, ടോം വടക്കൻ ദേശീയ വക്താവ്, തേജസ്വി സൂര്യ യുവമോർച്ച അദ്ധ്യക്ഷൻ

ബിജെപിയ്ക്ക് പുതിയ ഭാരവാഹികൾ; അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്, ടോം വടക്കൻ ദേശീയ വക്താവ്, തേജസ്വി സൂര്യ യുവമോർച്ച അദ്ധ്യക്ഷൻ

ഡൽഹി: ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള മുൻ എംപി എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനാകും. കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് ടോം ...

അഞ്ജന ഹരീഷ് ഉൾപ്പെടെ നാല് യുവതികളുടെ മരണത്തിൽ തീവ്രവാദ ബന്ധമെന്ന ഹൈന്ദവ സംഘടനകളുടെ ആരോപണം വസ്തുതാപരമെന്ന് സൂചന; അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി തീവ്രവാദ വിരുദ്ധ സ്ക്വാഡ്

അഞ്ജന ഹരീഷ് ഉൾപ്പെടെ നാല് യുവതികളുടെ മരണത്തിൽ തീവ്രവാദ ബന്ധമെന്ന ഹൈന്ദവ സംഘടനകളുടെ ആരോപണം വസ്തുതാപരമെന്ന് സൂചന; അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി തീവ്രവാദ വിരുദ്ധ സ്ക്വാഡ്

തിരുവനന്തപുരം: കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ് ഉൾപ്പെടെ നാല് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നു. കഴിഞ്ഞ മെയ് 12നാണ് ബ്രണ്ണൻ ...

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്ത് രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തി; മലയാളിയായ സുബഹാനി ഹാജാ മൊയ്തീനെതിരെ എൻ ഐ എ കോടതി വെള്ളിയാഴ്ച വിധി പറയും

ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഇറാഖിനെതിരെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് യുദ്ധം ചെയ്തു; മലയാളിയായ സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി

കൊച്ചി:  ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്ത മലയാളി ഭീകരൻ സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി. ഇന്ത്യയുമായി സൗഹാർദമുള്ള ഏഷ്യൻ ...

സിബിഐ കേസെടുത്തതിനു പിന്നാലെ വിജിലൻസിന്റെ തിരക്കിട്ട പരിശോധന : ലൈഫ് മിഷൻ രേഖകൾ കസ്റ്റഡിയിലെടുത്തു

സിബിഐ കേസെടുത്തതിനു പിന്നാലെ വിജിലൻസിന്റെ തിരക്കിട്ട പരിശോധന : ലൈഫ് മിഷൻ രേഖകൾ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു പിന്നാലെ, കേസിനെ സംബന്ധിച്ച രേഖകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടോടെ ...

എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി : നാദബ്രഹ്‌മം ഇനി ഓർമ്മ

എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി : നാദബ്രഹ്‌മം ഇനി ഓർമ്മ

ചെന്നൈ : പ്രശസ്ത സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.74 വയസ്സായിരുന്നു.കോവിഡ് രോഗബാധിതനായ ബാലസുബ്രമണ്യം ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്.പി.ബി ...

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു : കുമരനല്ലൂരിലേക്ക് പുരസ്‌കാരമെത്തുന്നത് ഇത്‌ രണ്ടാം തവണ

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു : കുമരനല്ലൂരിലേക്ക് പുരസ്‌കാരമെത്തുന്നത് ഇത്‌ രണ്ടാം തവണ

  പാലക്കാട് : മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ. ...

കന്നഡ സിനിമയിലെ മയക്കുമരുന്ന് റാക്കറ്റിന്‌ തീവ്രവാദബന്ധം : ആഭ്യന്തര സുരക്ഷാ വിഭാഗം

കന്നഡ സിനിമയിലെ മയക്കുമരുന്ന് റാക്കറ്റിന്‌ തീവ്രവാദബന്ധം : ആഭ്യന്തര സുരക്ഷാ വിഭാഗം

ബംഗളൂരു : കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്നു റാക്കറ്റ് കേസിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്ക്.മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ചൂതാട്ട മാഫിയകളുടെ ഭാഗമായ ...

കശ്മീരിൽ രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ വീണ്ടും ഭീകരാക്രമണം : ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാനെ വെടിവെച്ചു കൊന്നു

കശ്മീരിൽ രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ വീണ്ടും ഭീകരാക്രമണം : ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാനെ വെടിവെച്ചു കൊന്നു

ശ്രീനഗർ : ജമ്മുകശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഭൂപീന്ദർ സിങ് ഭീകരരുടെ വെടിയേറ്റു മരിച്ചു.ബദ്ഗാം ജില്ലയിൽ, ദിൽബാഷിലുള്ള കുടുംബ വീടിനു പുറത്തു വച്ചാണ് അദ്ദേഹത്തിന് ...

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും; ടൈം മാഗസിൻ പട്ടികയിൽ ഇടം പിടിച്ച ഒരേ ഒരു ഇന്ത്യൻ നേതാവ്

ഡൽഹി: ഈ വർഷം ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളുടെ പട്ടിക പുറത്തു വിട്ട് ടൈം മാഗസിൻ. പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലാം തവണയും ഇടം ...

ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് ഉദ്ദേശമില്ല: ഷീ ജിന്‍ പിങ്

ബീജിങ് :ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും ഷീ ജിന്‍ പിങ് പറയുന്നു.ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ലെന്നും ...

കോവിഡ് വ്യാപനം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം : പ്രധാനമന്ത്രിയും ഏഴ് മുഖ്യമന്ത്രിമാരും പങ്കെടുക്കും

കോവിഡ് വ്യാപനം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം : പ്രധാനമന്ത്രിയും ഏഴ് മുഖ്യമന്ത്രിമാരും പങ്കെടുക്കും

ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അവസ്ഥയിൽ, സ്ഥിതി വിവരങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നേരിടുന്ന ...

ബംഗളുരു കലാപം : എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

ബംഗളുരു കലാപം : എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

ബംഗളുരു : കഴിഞ്ഞമാസം ബംഗളുരുവിലുണ്ടായ കലാപത്തിന്റേയും അക്രമങ്ങളുടെയും അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. യുഎപിഎയിലെയും ...

Page 837 of 889 1 836 837 838 889

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist