ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുന്നു, കമല്‍നാഥ് സര്‍ക്കാര്‍ വീഴും, 20 എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കി
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. സിന്ധ്യയുള്‍പ്പടെ 20 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ...