TOP

മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. https://www.facebook.com/ActorMohanlal/posts/325531005606838 മാടമ്പിന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്ന അടിക്കുറിപ്പ് മോഹൻലാൽ ...

മാടമ്പ്: പിതൃതുല്യം സ്നേഹവാത്സല്യങ്ങൾ തന്ന സ്നേഹനിധി

മാടമ്പ് അരങ്ങൊഴിഞ്ഞു; സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ മൃതദേഹം സംസ്കരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. കൊവിഡ് ബാധിച്ച് ...

കുതിച്ചുയര്‍ന്ന് കോവിഡ് നിരക്ക്; ഇന്ന് 41,953പേര്‍ക്ക് രോഗബാധ; ആകെ മരണം 5565

പിടിമുറുക്കി കൊവിഡ്; ഇന്ന് 79 മരണം, 37,290 പേർക്ക് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ പിടിമുറുക്കുന്നു. ഇന്ന് 37,290 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 79 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 26.77 ...

സംസ്ഥാനത്തിന്റെ കടുത്ത അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങൾക്ക് വിതരണം ചെയ്യാൻ കേന്ദ്രം നൽകിയ 6 ലക്ഷം കിലോ കടല വിതരണം ചെയ്യാതെ നശിപ്പിച്ചു

സംസ്ഥാനത്തിന്റെ കടുത്ത അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങൾക്ക് വിതരണം ചെയ്യാൻ കേന്ദ്രം നൽകിയ 6 ലക്ഷം കിലോ കടല വിതരണം ചെയ്യാതെ നശിപ്പിച്ചു

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ അധികൃതരുടെ കടുത്ത അനാസ്ഥയെ തുടർന്ന് ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കപ്പെട്ടു. കൊവിഡ് ഒന്നാം തരംഗത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച 596710.46 ...

നീ ആർഎസ്എസ് ആണെന്നൊക്കെ എനിക്കറിയാം കേട്ടോ.. എന്നെ പറ്റിച്ചു എന്നൊന്നും കരുതണ്ട! ചെറുപ്പക്കാരൻ പ്രാണനും കൊണ്ട് പുറത്ത് ചാടി ; കെ.ആർ ഗൗരിയമ്മയെക്കുറിച്ച് ടിജി മോഹൻദാസിന്റെ ഓർമ്മക്കുറിപ്പ്

നീ ആർഎസ്എസ് ആണെന്നൊക്കെ എനിക്കറിയാം കേട്ടോ.. എന്നെ പറ്റിച്ചു എന്നൊന്നും കരുതണ്ട! ചെറുപ്പക്കാരൻ പ്രാണനും കൊണ്ട് പുറത്ത് ചാടി ; കെ.ആർ ഗൗരിയമ്മയെക്കുറിച്ച് ടിജി മോഹൻദാസിന്റെ ഓർമ്മക്കുറിപ്പ്

പാർട്ടിയിൽ തഴയപ്പെട്ടപ്പോഴും ഒറ്റയാളായി പോരാടിയ ഗൗരിയമ്മയെക്കുറിച്ച് നിരവധി അനുസ്മരണങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്നത്. പാവവും സ്നേഹ സമ്പന്നയുമായ കെ.ആർ ഗൗരിയമ്മയെക്കുറിച്ച് ടിജി മോഹൻദാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമായത്. ...

അയാൾ നമ്പൂതിരിയായിരുന്നു ; മേൽ ജാതിക്കാർ തന്നെ ഭരിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം ; അതാണെന്നെ മുഖ്യമന്ത്രി ആക്കാഞ്ഞത് ; സിപിഎമ്മിന് പണിയാകുന്ന ഗൗരിയമ്മയുടെ അഭിമുഖങ്ങൾ

അയാൾ നമ്പൂതിരിയായിരുന്നു ; മേൽ ജാതിക്കാർ തന്നെ ഭരിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം ; അതാണെന്നെ മുഖ്യമന്ത്രി ആക്കാഞ്ഞത് ; സിപിഎമ്മിന് പണിയാകുന്ന ഗൗരിയമ്മയുടെ അഭിമുഖങ്ങൾ

കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടുമെന്നായിരുന്നു 1987 ലെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. 1957 ലെ മന്ത്രിസഭയിൽ അംഗമായിരുന്ന കരുത്തയായ വനിത കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ...

പി.​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്ന് 2.75 കോ​ടി; മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

പി.​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്ന് 2.75 കോ​ടി; മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പു​തി​യ പ്ലാ​ൻ​റി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ച്ച ജീ​വ​വാ​യു അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ...

കോവിഡ് മാര്‍ഗ രേഖ; വിവാഹച്ചടങ്ങില്‍ 21-ാമത് ഒരാള്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ്, ഒപ്പം 2 വര്‍ഷം തടവും

കോവിഡ് മാര്‍ഗ രേഖ; വിവാഹച്ചടങ്ങില്‍ 21-ാമത് ഒരാള്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസ്, ഒപ്പം 2 വര്‍ഷം തടവും

പത്തനംതിട്ട: വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കോവിഡ് മാര്‍ഗ രേഖ ലംഘനത്തിനു കര്‍ശന നടപടിയെടുത്തു പൊലീസ്. 20 പേര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം. വിവാഹ പരിപാടികളില്‍ 21ാമത്തെ ...

അനന്ത്നാഗ് ഏറ്റുമുട്ടൽ: 3 തീവ്രവാദികൾ കൊല്ലപ്പെട്ടു

അനന്ത്നാഗ് ഏറ്റുമുട്ടൽ: 3 തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കാശ്മീർ :  ചൊവ്വാഴ്ച ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. 'അനന്ത്നാഗിലെ കോക്കർനാഗ് പ്രദേശമായ ...

സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി (81) തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അന്തരിച്ചു. ശ്വാസതടസം നേരിട്ട് ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ...

കെ ആർ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1957ലെ ആദ്യ കേരള ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

‘കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നുണ്ട്‘; സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 89 ലക്ഷം കാര്‍ഡുടമകളുടെ കുടുംബത്തിലെ 1.54 കോടി പേര്‍ക്കു ...

ആകാംക്ഷയ്ക്ക് വിരാമമിട്ട് അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പ്രധാനമന്ത്രിയെത്തി; ആവേശഭരിതരായി ജനസമുദ്രം

ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ; മൂന്ന് ജില്ലകളിൽ കൂടി ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാൻ പിഎം കെയർ

തിരുവനന്തപുരം: ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് ഉറച്ച പിന്തുണയുമായി കേന്ദ്ര സർക്കാർ.  പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാനത്തിന് കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചു. മൂന്ന് ...

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഈദ് ആഘോഷങ്ങൾക്ക് അനുമതി. രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് അനുമതി കൊടുത്ത മുഖ്യമന്ത്രി മമത ബാനർജിയുടെ ...

ബംഗാൾ കലാപം; ‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’; മമാതാ ബാനര്‍ജിയെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍

ബംഗാൾ കലാപം; ‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’; മമാതാ ബാനര്‍ജിയെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍

കൊല്‍ക്കത്ത: ബംഗാളിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിക്കാതെയും, നടപടിയെടുക്കാതെയും ഉത്തരവാദിത്തം കാണിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്  ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ...

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് ശർമ്മ അധികാരമേറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ...

‘ഞങ്ങൾ ഹിന്ദുക്കൾ കൊല്ലപ്പെടേണ്ടവരാണോ?‘; രാജ്യവിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

‘ഞങ്ങൾ ഹിന്ദുക്കൾ കൊല്ലപ്പെടേണ്ടവരാണോ?‘; രാജ്യവിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

കൊച്ചി: രാജ്യവിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ബംഗാൾ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ജീവനക്കാരി നടത്തിയ അങ്ങേയറ്റം ...

സംസ്ഥാനം വിലകൊടുത്തു വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി

സംസ്ഥാനം വിലകൊടുത്തു വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി

കൊച്ചി∙ സംസ്ഥാനം പൂണെ സീറം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് നേരിട്ടു വില കൊടുത്തു വാങ്ങിയ വാക്സീന്റെ ആദ്യ ബാച്ച് കൊച്ചിയിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തി. കോവിഷീൽഡിന്റെ മൂന്നരലക്ഷം ഡോസ് ...

‘വിവാഹാലോചനകൾ ക്ഷണിക്കുന്നു, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരെ താൽപ്പര്യമില്ല‘; പത്രപ്പരസ്യം വൈറൽ

‘വിവാഹാലോചനകൾ ക്ഷണിക്കുന്നു, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരെ താൽപ്പര്യമില്ല‘; പത്രപ്പരസ്യം വൈറൽ

പ്രമുഖ ദിനപത്രത്തിലെ മാട്രിമോണിയൽ പേജിൽ വന്ന വിവാഹ പരസ്യം ശ്രദ്ധേയമാകുന്നു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരെ താത്പര്യമില്ല എന്ന പരസ്യത്തിലെ നിബന്ധനയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഒരേ സമയം ചിരിക്കും ...

‘ജീവകാരുണ്യ വ്യോമപാത’ തുറന്ന് യുഎഇ; കോവിഡ് പോരാട്ടത്തിന് പുത്തനുണർവേകി ഇന്ത്യ – യുഎഇ സൗഹൃദം

ദുബായ്: യുഎഇ - ഇന്ത്യ സൗഹൃദം ദൃഢമാക്കാന്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് ദുബായില്‍ നിന്ന് അടിയന്തര കോവിഡ് ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ പുതിയ ...

Page 876 of 1036 1 875 876 877 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist