”ബഹുഭാര്യാത്വം ഏഴംഗ ബഞ്ച് പരിഗണിക്കുന്നുണ്ടോ?”, സുപ്രിം കോടതിയില്‍ സോളിസിറ്റല്‍ ജനറലിന്റെ ചോദ്യം:ചീഫ് ജസ്റ്റിസ് നല്‍കിയ മറുപടി ഇങ്ങനെ
ബഹുഭാര്യാത്വം ആചാരസംരക്ഷണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന ഏഴംഗബെഞ്ചിന്റെ പരിഗണനയിലുണ്ടോ എന്ന ചോദ്യവുമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരാഞ്ഞു. പള്ളികളിലെ സ്ത്രീ പ്രവേശനം, സ്ത്രീകളിലെ നിര്‍ബന്ധിത ചേലാകര്‍മ്മം, ...