അൺലോക്ക് നാലാംഘട്ടം പ്രഖ്യാപിച്ചു : മെട്രോ സർവീസ് ആരംഭിക്കും, പൊതുയോഗങ്ങൾക്ക് അനുമതി
ഡൽഹി : കോവിഡ് അൺലോക്ക് നാലാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.ഇതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സംസ്ഥാനങ്ങൾക്ക് മെട്രോ സർവീസ് തുടങ്ങാൻ അനുമതി ...






















