tourism

ചെമ്പ് ഇനി തങ്കമാകും, മമ്മൂട്ടിയ്ക്ക് ടൂറിസം വകുപ്പിന്റെ പിറന്നാൾ സമ്മാനം; ജന്മനാടിനെ ടൂറിസം ഗ്രാമമാക്കി മാറ്റും

കൊച്ചി; നടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനവുമായി ടൂറിസം വകുപ്പ്. താരത്തിന്റെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്.മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയസ് ഇക്കാര്യം ...

സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിൽ മങ്ങൽ… ടൂറിസം സെക്രട്ടറിയും ഡയറക്ടറും 6 വിദേശരാജ്യങ്ങൾ സന്ദർശിക്കും

തിരുവനന്തപുരം; ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശ ടൂറിനൊരുങ്ങുന്നതായി റിപ്പോർട്ട്. കേരളം സുന്ദരവും സുരക്ഷിതവുമാണെന്ന് വിദേശരാജ്യങ്ങളിൽ പ്രചരണം നടത്തുകയാണ് ലക്ഷ്യം. ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, വകുപ്പ് ...

എത്ര ചീനമതിൽ കെട്ടിയാലും സത്യം ഇതാണ്; ഇന്ത്യക്കാരോട് മാലിദ്വീപ് സന്ദർശിക്കാൻ ആവർത്തിച്ച് അഭ്യർത്ഥിച്ച് മന്ത്രി

മാലെ; ഇന്ത്യൻ വിനോദസഞ്ചാരികളോട് മാലിദ്വീപും സന്ദർശിക്കണമെന്നുള്ള അഭ്യർത്ഥന തുടർന്ന് ദ്വീപ് രാഷ്ട്രത്തിൻ്റെ അധികൃതർ.  മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യത്തിൻ്റെ ...

ലക്ഷദ്വീപിൽ ടൂറിസത്തിന് പുതിയ ചുവടുവെപ്പ് ; അഗത്തിയിൽ ടെന്റ് സിറ്റിയുമായി ഗുജറാത്ത് കമ്പനി

കവരത്തി : ലക്ഷദ്വീപിൽ ടൂറിസത്തിന് പുതിയ സാധ്യതകൾ ഒരുക്കി ടെന്റ് സിറ്റി വരുന്നു. ഇന്ത്യയിലെ നിരവധി ഇടങ്ങളിൽ ടെന്റ് സിറ്റികൾ സ്ഥാപിച്ചിട്ടുള്ള ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവേഗ് ...

മാലിദ്വീപിനെ കയ്യൊഴിഞ്ഞ് ഇന്ത്യക്കാർ; വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ കുറവ്; തള്ളിക്കയറി ചെെനക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്. മുൻ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനം ഇടിവ് സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ ...

വിനോദസഞ്ചാര കേന്ദ്രത്തിൽ കാട്ടുപോത്തിന്റെ ആക്രമണം; ഡാമിന് സമീപം പാർക്കിലിരുന്ന വിനോദസഞ്ചാരികൾക്ക് പരിക്ക്

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വിനോദസഞ്ചാരികളായി എത്തിയ അമ്മയ്ക്കും മകൾക്കും പരിക്ക്. കക്കയം ഡാമിന് സമീപത്തുളള പാർക്കിൽ വൈകിട്ട് 3.40 ഓടെയായിരുന്നു സംഭവം. കൊച്ചി സ്വദേശികളായ നീതു ...

9 മാസത്തിനുള്ളിൽ എത്തിയത് 32 കോടിയോളം സഞ്ചാരികൾ ; റെക്കോർഡ് നേട്ടവുമായി ഉത്തർപ്രദേശ്

ലക്നൗ : സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്. 2023ലെ ആദ്യ 9 മാസത്തിനുള്ളിൽ ഉത്തർപ്രദേശ് സന്ദർശിച്ചിരിക്കുന്നത് 32 കോടിയോളം സഞ്ചാരികളാണെന്ന് റിപ്പോർട്ട്. കാശി, അയോദ്ധ്യ, ...

വൃക്ഷങ്ങളുടെ ശ്മശാന ഭൂമി ; സഞ്ചാരികൾക്ക് ഇത് സ്വപ്ന ഡെസ്റ്റിനേഷൻ ; 900 വർഷത്തോളം പഴക്കമുള്ള വൃക്ഷ ഫോസിലുകൾ കൊണ്ട് ശ്രദ്ധേയമാകുന്ന ഡെഡ്വ്ലെയ്

ഉണങ്ങി പോയ കുറെ മരങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും നമീബിയയിലെ ഡെഡ്വ്ലെയ് സഞ്ചാരികൾക്ക് ഒരു സ്വപ്നഭൂമിയാണ്. പല ഇന്ത്യൻ സിനിമകളിലെ ഗാനരംഗങ്ങളിലും നമ്മൾ ഈ സ്ഥലം കണ്ടിട്ടുണ്ടാകും. ...

ശരത്കാലമായി ; കശ്മീരിലെ തടാകങ്ങൾ സഞ്ചാരികളെ വിളിക്കുന്നു ; കശ്മീരിലെ ഏറ്റവും മികച്ച തടാകങ്ങളെ അറിയാം

കശ്മീരിലെ കാലാവസ്ഥ ഏറ്റവും മിതമായതാകുന്ന സമയമാണ് ശരത് കാലം. ആപ്പിളുകൾ പഴുത്തു തുടങ്ങുന്ന ശരത്കാലം സഞ്ചാരികളെ സംബന്ധിച്ച് കാശ്മീർ സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയമാണ്. ശരത്കാലത്ത് കശ്മീരിലെ ...

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ തിരുവനന്തപുരത്ത് വേണമെന്ന ആവശ്യം; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി കൃഷ്ണകുമാര്‍

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും സിനിമ താരവുമായ കൃഷ്ണകുമാര്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ് ...

സഞ്ചാരികളുടെ പറുദീസയായി വീണ്ടും ജമ്മു കശ്മീർ; വിനോദ സഞ്ചാര വികസനത്തിനായി 139 ഏക്കർ ഭൂമി സർക്കാരിന് കൈമാറി സൈന്യം

ശ്രീനഗർ: ശ്രീനഗറിലെ ടാറ്റൂ ഗ്രൗണ്ടിൽ നിന്നും സൈന്യത്തെ പൂർണമായും പിൻവലിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. 139.04 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഇനി മുതൽ ടൂറിസം ...

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഉദയ്പൂർ ; സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളിൽ പത്താം സ്ഥാനത്ത് മുംബൈ

ട്രാവൽ ആൻഡ് ലെഷർ മാഗസിൻ നടത്തിയ സർവ്വേയിൽ ലോകത്തെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ സ്വന്തം ഉദയ്പൂർ. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂർ ...

വീട് ഹോം സ്റ്റേ ആക്കാൻ ഞാൻ ഒരു ശ്രമം നടത്തി,അതിനാവശ്യമായ പേപ്പർ വർക്ക് കണ്ടു കണ്ണ് തള്ളി;നന്നായി നടത്തുന്ന പ്രസ്ഥാനം ആണെങ്കിൽ മാസപ്പടി;മുരളി തുമ്മാരുകുടി

കൊച്ചി: ടൂറിസമാണ് കേരളത്തിന്റെ സാമ്പത്തികഭാവിയുടെ അടിസ്ഥാനം എന്ന് മുരളി തുമ്മാരുകുടി. സദാചാര പോലീസിംഗിനെതിരെ സീറോ ടോളറൻസ് ഉണ്ടായാൽ, മദ്യത്തിന്റെ പോളിസി ഒക്കെ ആധുനികമായാൽ ടൂറിസ്റ്റുകൾ ശറ പറേന്നു ...

ആഹഹ ! ഇത് തന്നെയാണ് സർക്കാരിന്റെ പൈതൃകം ; വൃത്തിഹീനമായ പൈതൃക നടപ്പാതയുടെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ

തിരുവനന്തപുരം : തിരുവനന്തപുരം പറിഞ്ഞാറേക്കോട്ടയ്ക്കകത്തെ വൃത്തിഹീനമായ പൈതൃക നടപ്പാതയുടെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്രീകണ്ഠകുമാർ പിള്ളയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൈതൃക നടപ്പാതയുടെ ഇപ്പോഴത്തെ അവസ്ഥ ...

എംഎസ്എംഇകൾക്ക് 900 കോടി; 5 ജിയ്ക്കായി 100 ലാബുകൾ; വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും പദ്ധതികൾ

ന്യൂഡൽഹി: സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുമായി ( എംഎസ്എംഇ) ബന്ധപ്പെട്ട ബജറ്റിലെ പ്രഖ്യാപനം രാജ്യത്തെ വ്യാവാസായിക മേഖലയ്ക്ക് വളം. 900 കോടി രൂപയാണ് സൂക്ഷ്മ- ചെറുകിട- ഇടത്തരം ...

ബോട്ട് യാത്രക്കാരുടെ അരികിൽ വച്ച് കുഞ്ഞിന് ജന്മം നൽകി തിമിംഗലം; അമ്പരപ്പിച്ച് വീഡിയോ

കടലിലെ യാത്രകൾക്കിടയിൽ പല അത്ഭുതങ്ങളും കാണാനുള്ള ഭാഗ്യം യാത്രക്കാർക്ക് ലഭിക്കാറുണ്ട്. കടൽക്കാഴ്ചകളിൽ തിമിംഗലങ്ങളെ കാണുക എന്നത് അപൂർവ്വമായ ഒരു ഭാഗ്യമാണ്. എന്നാൽ തിമിംഗലം കുഞ്ഞിന് ജന്മം നൽകുന്ന ...

വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ വിസ ; ടൂറിസം മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : ടൂറിസം മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒക്‌ടോബര്‍ 15 മുതല്‍ വിസ അനുവദിക്കും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ...

ടൂറിസം ദിനത്തില്‍ തന്നെ ഹര്‍ത്താല്‍; സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിൽ കോടികളുടെ നഷ്‌ടം

തിരുവനന്തപുരം: കര്‍ഷക സമരത്തിന്റെ ഭാഗമായി രാജ്യത്ത് ഭാരത് ബന്ദ് ആചരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇടത്, വലത് സംഘടനകള്‍ പിന്തുണയ്‌ക്കുന്ന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കൊവിഡ് ...

കൊവിഡ് കുറയുന്നു; സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി രാജ്യം; സൗജന്യ വിസ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര മേഖല തുറന്നു കൊടുക്കാനൊരുങ്ങുന്നു. ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നീ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി, ആദ്യത്തെ 5 ലക്ഷം ...

‘വിനോദ സഞ്ചാര കേ​​ന്ദ്രങ്ങളിലേക്ക്​ പോകുന്നവരെ വാരാന്ത്യ ലോക്​ഡൗണിന്‍റെ പേരില്‍ തടയില്ല’; മന്ത്രി മുഹമ്മദ്​ റിയാസ്

തിരുവനന്തപുരം: വിനോദ സഞ്ചാര കേ​​ന്ദ്രങ്ങളിലേക്ക്​ പോകുന്നവരെ വാരാന്ത്യ ലോക്​ഡൗണിന്‍റെ പേരില്‍ തടയില്ലെന്ന് മന്ത്രി മുഹമ്മദ്​ റിയാസ്. ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര വിനോദ സഞ്ചാരികളെയാണ്​ ഈ ഘട്ടത്തില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist