12 ദിവസം കഴിഞ്ഞത് മൂത്രം കുടിച്ച്; ഭൂകമ്പം നടന്ന് 296 മണിക്കൂറിന് ശേഷം സിറിയൻ ദമ്പതികൾ ജീവിതത്തിലേക്ക്; ജീവനോടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു
ഇസ്താംബുൾ : തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടായി 12 ദിവസങ്ങൾക്ക് ശേഷം തകർന്നുവീണ കെട്ടിടത്തിനടിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ചു. മാതാപിതാക്കളെയും കുഞ്ഞിനെയുമാണ് രക്ഷാപ്രർത്തക സംഘം ജീവനോടെ പുറത്തെടുത്തത്. ...