usa

‘ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തി‘; ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യൻ നയങ്ങളെ സ്വാഗതം ചെയ്ത് അമേരിക്ക, ചൈനക്ക് രൂക്ഷ വിമർശനം

‘അതിർത്തിയിൽ പ്രശ്നമുണ്ടാകുന്നത് ചൈന‘; ഇന്ത്യ ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ: അതിർത്തികളിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നത് ചൈന പതിവാക്കിയിരിക്കുകയാണെന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ നിക്കോളാസ് ബേൺസ്. ഇന്ത്യക്കെതിരെ മാത്രമല്ല, വിയറ്റ്നാമിനും ഫിലിപ്പീൻസിനും ജപ്പാനും എതിരെ അതിർത്തിയിൽ ...

കബൂളിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി; വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ ഭീകരർ

കബൂളിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി; വെടിയുതിർത്ത് ആഘോഷിച്ച് താലിബാൻ ഭീകരർ

കബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17  ഇന്ത്യൻ സമയം രാത്രി 12 .59 ...

അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഫ്ലോറിഡയിൽ മൃതദേഹങ്ങൾ സംസ്കരിക്കാനിടമില്ല, ആശുപത്രികളിൽ ഓക്സിജൻ പ്രതിസന്ധി

അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഫ്ലോറിഡയിൽ മൃതദേഹങ്ങൾ സംസ്കരിക്കാനിടമില്ല, ആശുപത്രികളിൽ ഓക്സിജൻ പ്രതിസന്ധി

ഫ്ലോറിഡ: ഇന്ത്യ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോൾ അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു. ഫ്ലോറിഡയിൽ മൃതദേഹങ്ങൾ സംസ്കരിക്കാനിടമില്ല. മിക്ക ആശുപത്രികളിലും ഓക്സിജൻ പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമായ ...

പാക് ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന് സൂചന; റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യ

പാക് ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന് സൂചന; റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യ

ഡൽഹി: പാകിസ്ഥാൻ ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകരുതൽ ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ ഇന്ത്യൻ ...

കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപെട്ട് 7 മരണം; മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാർ

ഭീതി ഒഴിയുന്നില്ല; അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം കബൂൾ വിമാനത്താവള കവാടത്തിൽ നിന്നും ഒഴിയാൻ നിർദേശം

കബൂൾ: അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം കബൂൾ വിമാനത്താവള കവാടത്തിൽ നിന്നും ഒഴിയാൻ കബൂളിലെ അമേരിക്കൻ എംബസി നിർദേശം നൽകി. കബൂൾ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. വിമാനത്താവളത്തിന്റെ ...

‘കബൂൾ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്‘; ബൈഡൻ

‘കബൂൾ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്‘; ബൈഡൻ

വാഷിംഗ്ടൺ: 12 അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ കബൂൾ വിമാനത്താവളത്തിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസൻ വിഭാഗമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതിന് ഉത്തരവിട്ട നേതാക്കളെക്കുറിച്ച് വ്യക്തമായ ...

നാവിക ശക്തി വിളിച്ചോതി ‘മലബാർ 2021‘; ഇന്ത്യക്കൊപ്പം കൈകോർത്ത് അമേരിക്കൻ, ഓസ്ട്രേലിയൻ, ജാപ്പനീസ് നാവിക സേനകൾ

നാവിക ശക്തി വിളിച്ചോതി ‘മലബാർ 2021‘; ഇന്ത്യക്കൊപ്പം കൈകോർത്ത് അമേരിക്കൻ, ഓസ്ട്രേലിയൻ, ജാപ്പനീസ് നാവിക സേനകൾ

ഡൽഹി: മലബാർ നാവികാഭ്യാസത്തിന്റെ ഇരുപത്തിയഞ്ചാം പതിപ്പിന് പസഫിക് ദ്വീപായ ഗുവാമിന്റെ തീരത്ത് ഇന്ന് തുടക്കം. ഓഗസ്റ്റ് 26 മുതൽ 29 വരെയാണ് ഫിലിപ്പൈൻ കടലിൽ നാവികാഭ്യാസം. ക്വാഡ് ...

‘അമേരിക്കയും പാകിസ്ഥാനും ഒപ്പം നിന്ന് ചതിച്ചു, ഇന്ത്യ എന്താണെന്ന് ലോകത്തിന് കാട്ടി കൊടുക്കൂ, അങ്ങയുടെ ഈ സഹോദരിമാരെ രക്ഷിക്കൂ‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഫ്ഗാൻ വനിതകൾ

‘അമേരിക്കയും പാകിസ്ഥാനും ഒപ്പം നിന്ന് ചതിച്ചു, ഇന്ത്യ എന്താണെന്ന് ലോകത്തിന് കാട്ടി കൊടുക്കൂ, അങ്ങയുടെ ഈ സഹോദരിമാരെ രക്ഷിക്കൂ‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഫ്ഗാൻ വനിതകൾ

കബൂൾ: അമേരിക്കയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനെ ഒപ്പം നിന്ന് ചതിച്ചുവെന്ന് മനുഷ്യാവകാശ പ്രവർത്തക മെഹബൂബ സിറാജ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ക്രോധവും ...

കോറോണ വ്യാപനമൊന്നും പ്രശ്നമേ അല്ല; റെക്കോർഡുകൾ തകർത്ത് യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചെലവ്

‘അഫ്ഗാൻ പ്രതിസന്ധിക്ക് ഉത്തരവാദിയായ ബൈഡൻ രാജി വെക്കണം‘; ആഞ്ഞടിച്ച് ട്രമ്പ്

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ബൈഡൻ രാജി വെക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു. ...

കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതായി താലിബാൻ; അമേരിക്കയും ബ്രിട്ടണും നയതന്ത്ര കാര്യാലയങ്ങൾ പൂട്ടുന്നു

കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതായി താലിബാൻ; അമേരിക്കയും ബ്രിട്ടണും നയതന്ത്ര കാര്യാലയങ്ങൾ പൂട്ടുന്നു

കബൂൾ: അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ രണ്ട് നഗരങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെടുന്നു. കാണ്ഡഹാറും ഹെറാത്തും പിടിച്ചടക്കിയതായാണ് താലിബാൻ വൃത്തങ്ങൾ അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 12 പിടിച്ചടക്കിയതായും താലിബാൻ ...

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനയെ പിന്തള്ളി; അമേരിക്ക ഒളിമ്പിക്സ് ജേതാക്കൾ

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനയെ പിന്തള്ളി; അമേരിക്ക ഒളിമ്പിക്സ് ജേതാക്കൾ

ടോക്യോ: ടോക്യോ ഒളിമ്പിക്സിലും അമേരിക്ക ജേതാക്കൾ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അമേരിക്ക കിരീട നേട്ടം ആവർത്തിച്ചത്. അവസാന ദിവസം നേടിയ മെഡലുകളിലാണ് അമേരിക്ക ...

‘ഇടത് പാർട്ടികൾക്ക് ചൈനയുമായി അടുത്ത ബന്ധം, ഇടത് നേതാക്കളെ ഉപയോഗിച്ച് ചൈന യുപിഎ സർക്കാരിൽ ഇടപെടലുകൾ നടത്തി‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി

‘ഇടത് പാർട്ടികൾക്ക് ചൈനയുമായി അടുത്ത ബന്ധം, ഇടത് നേതാക്കളെ ഉപയോഗിച്ച് ചൈന യുപിഎ സർക്കാരിൽ ഇടപെടലുകൾ നടത്തി‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി

ഡൽഹി: രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളായ സിപിഎമ്മിനും സിപിഐക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. രാജ്യത്തെ സുപ്രധാനമായ വിദേശ കരാറുകൾ അട്ടിമറിക്കാന്‍ ചൈന ...

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ബ്ലിങ്കൻ; താലിബാൻ വിഷയവും ചൈന- പാക് വിഷയങ്ങളും ചർച്ചയായി

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ബ്ലിങ്കൻ; താലിബാൻ വിഷയവും ചൈന- പാക് വിഷയങ്ങളും ചർച്ചയായി

ഡൽഹി: ഇന്ത്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും ...

”കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യ ചെയ്ത സഹായങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ല; കോവിഡ് ഉള്‍പ്പെടെ നിര്‍ണായകമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കും”. ആന്റണി ബ്ലിങ്കന്‍

‘ഇന്ത്യയും അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിൽ‘; ആഗോള ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബൈഡൻ ഭരണകൂടം

ഡൽഹി: ആഗോള ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ. ഇന്തോ- പസഫിക് മേഖലയിലെ സമാധാന പാലനത്തിനും സ്ഥിരതക്കും സാമ്പത്തിക ...

അമേരിക്കയിൽ ‘കാൻഡിഡ ഓറിസ്‘ പടരുന്നു; പൊട്ടിപ്പുറപ്പെട്ടത് ചികിത്സയില്ലാത്ത മഹാവ്യാധി

അമേരിക്കയിൽ ‘കാൻഡിഡ ഓറിസ്‘ പടരുന്നു; പൊട്ടിപ്പുറപ്പെട്ടത് ചികിത്സയില്ലാത്ത മഹാവ്യാധി

വാഷിംഗ്ടൺ: ചികിത്സയെ പ്രതിരോധിക്കുന്ന മാരക ഫംഗസ് ബാധയായ കാൻഡിഡ ഓറിസ് അമേരിക്കയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഡാളസിലെ രണ്ട് ആശുപത്രികളിലും വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു നഴ്സിംഗ് ഹോമിലും വ്യാഴാഴ്ച ...

കൊവിഡ് വ്യാപനത്തിനിടെ മാരകമായ ‘മങ്കി പോക്സ്‘ ബാധയും കണ്ടെത്തി; ജാഗ്രതാ നിർദേശം

കൊവിഡ് വ്യാപനത്തിനിടെ മാരകമായ ‘മങ്കി പോക്സ്‘ ബാധയും കണ്ടെത്തി; ജാഗ്രതാ നിർദേശം

വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിനിടെ അമേരിക്കയിൽ മങ്കി പോക്സ് ബാധയും റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നൈജീരിയയിൽ നിന്നും അടുത്തിടെ നാട്ടിലെത്തിയ അമേരിക്കൻ സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. ...

‘ക്യൂബയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്ക‘; ബൈഡനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

‘ക്യൂബയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്ക‘; ബൈഡനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ഡൽഹി: ക്യൂബയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്കയെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. അറുപത് വർഷത്തിലധികമായി ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അമേരിക്ക ഉടൻ പിൻവലിക്കണമെന്ന് ...

‘ലോകത്തിന്റെ ഐക്യത്തിന്  ഇന്ത്യ നൽകിയ സംഭാവനയാണ് യോഗ‘; അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും

‘ലോകത്തിന്റെ ഐക്യത്തിന് ഇന്ത്യ നൽകിയ സംഭാവനയാണ് യോഗ‘; അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും

വാഷിംഗ്ടൺ: അന്താരാഷ്ട്ര യോഗ ദിനം അമേരിക്കയിൽ വിപുലമായി ആചരിച്ചു. ലോകത്തിന്റെ ഐക്യത്തിന്  ഇന്ത്യ നൽകിയ സംഭാവനയാണ് യോഗയെന്ന് അമേരിക്കൻ ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു. ലോകത്താകമാനമുള്ള മനുഷ്യരെയും അമേരിക്കയിലെ ...

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തിക്കാൻ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ; അമേരിക്കയിൽ നിന്നും 2 ലക്ഷം ആംബിസോം ഇൻജെക്ഷനുകളുമായി വിമാനമെത്തി

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തിക്കാൻ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ; അമേരിക്കയിൽ നിന്നും 2 ലക്ഷം ആംബിസോം ഇൻജെക്ഷനുകളുമായി വിമാനമെത്തി

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിനൊപ്പം ബ്ലാക്ക് ഫംഗസ് ബാധയും ശക്തമായതോടെ മരുന്നെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. അമേരിക്കയിൽ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ...

‘കൊറോണയുടെ ഉദ്ഭവം ചൈനയിലെ ലാബിൽ നിന്ന് തന്നെ?‘; സ്ഥിരീകരണത്തിനായി അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക

‘കൊറോണയുടെ ഉദ്ഭവം ചൈനയിലെ ലാബിൽ നിന്ന് തന്നെ?‘; സ്ഥിരീകരണത്തിനായി അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക

വാഷിംഗ്ടൺ: ലോകത്തെ വിറപ്പിച്ച് കൊവിഡ് മഹമാരി സംഹാര താണ്ഡവമാടുമ്പോൾ വൈറസിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക. വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയിൽ നിന്നോ അതോ ...

Page 11 of 16 1 10 11 12 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist