കൊറിയൻ അതിർത്തിയിലെ ലിയെയ്സൺ ഓഫീസ് തകർത്ത സംഭവം : ഉത്തര കൊറിയയോട് പ്രകോപനം സൃഷ്ടിക്കരുതെന്ന് യുഎസ്
ഉത്തര - ദക്ഷിണ കൊറിയകൾക്കിടയിൽ സ്ഥാപിച്ചിരുന്ന ലിയെയ്സൺ ഓഫീസ് ഉത്തര കൊറിയ തകർത്ത സംഭവത്തിൽ, ഉത്തര കൊറിയക്കെതിരെ വിപരീത ഫലം നൽകുന്ന നടപടികൾ ദക്ഷിണ കൊറിയയെടുക്കരുതെന്ന് ...























