ചൈനീസ് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ അമേരിക്ക : രാഷ്ട്രീയ അടിച്ചമർത്തലെന്ന് ചൈന
അമേരിക്കയിലെ ചൈനീസ് മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ ക്രോഡീകരിക്കാനുള്ള യുഎസിന്റെ നീക്കത്തെ എതിർത്ത് ചൈന. 'മാധ്യമ സ്വാതന്ത്ര്യം' എന്ന സങ്കല്പത്തിനു മേൽ അമേരിക്ക കടിഞ്ഞാണിടുകയാണെന്നും ഇത് രാഷ്ട്രീയപരമായ അടിച്ചമർത്തലാണെന്നും ചൂണ്ടിക്കാട്ടിയാണ് ...


























