usa

അമേരിക്കയ്ക്കുള്ള ആദ്യ തിരിച്ചടിയുമായി മോദി; 31,500 കോടിയുടെ ബോയിംഗ് കരാർ റദ്ദാക്കി ഇന്ത്യ

അമേരിക്കയ്ക്കുള്ള ആദ്യ തിരിച്ചടിയുമായി മോദി; 31,500 കോടിയുടെ ബോയിംഗ് കരാർ റദ്ദാക്കി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരായ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവിന് ശേഷം അമേരിക്കക്കുള്ള ആദ്യ തിരിച്ചടിയുമായി മോദി സർക്കാർ. ഇന്ത്യയും യുഎസും തമ്മിലുള്ള 31,500 കോടി ...

25 വിദേശബഹുമതികൾ; നരേന്ദ്രമോദിയെ ആദരിക്കാൻ മത്സരിച്ച് ലോകരാജ്യങ്ങൾ; സുപ്രധാന റെക്കോർഡും ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തം

അന്യായം,അനീതി,യുക്തിരഹിതം: 50 ശതമാനം തീരുവ ചുമത്തിയ യുഎസിന്റെ നടപടിയെ വിമർശിച്ച് ഇന്ത്യ

ഇന്ത്യയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാൽപ്പര്യങ്ങൾ ...

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

മോസ്‌കോ : യുഎസിന്റെ ഉപരോധ ആവശ്യങ്ങൾ തള്ളിയ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ് ...

എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല ; ലോക്സഭയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ

എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല ; ലോക്സഭയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ലോക്സഭയിൽ കോൺഗ്രസ് എംപി ബൽവന്ത് ബസ്വന്ത് ...

ഇറാനിൽ നിന്നും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങി ; 6 ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കയുടെ വിലക്ക്

ഇറാനിൽ നിന്നും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങി ; 6 ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കയുടെ വിലക്ക്

ന്യൂഡൽഹി : 6 ഇന്ത്യൻ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. ഇറാനിൽ നിന്നും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങിയതിന്റെ പേരിലാണ് വിലക്ക്. ഇറാന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ...

വഴങ്ങാതെ ഇന്ത്യ ; ഇന്ത്യ ഉൾപ്പെടെ 68 രാജ്യങ്ങൾക്ക് അധിക നികുതിയുമായി ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ; പുതിയ നിരക്കുകൾ ഇങ്ങനെ

വഴങ്ങാതെ ഇന്ത്യ ; ഇന്ത്യ ഉൾപ്പെടെ 68 രാജ്യങ്ങൾക്ക് അധിക നികുതിയുമായി ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ; പുതിയ നിരക്കുകൾ ഇങ്ങനെ

വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെയുള്ള 68 രാജ്യങ്ങൾക്കും 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനും അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ...

കാലിഫോർണിയയിൽ എഫ്-35 യുദ്ധവിമാനം തകർന്നുവീണു ; തകർന്നത് യുഎസ് നാവികസേനയുടെ എഫ്-35സി ലൈറ്റ്നിംഗ് II ജെറ്റ്

കാലിഫോർണിയയിൽ എഫ്-35 യുദ്ധവിമാനം തകർന്നുവീണു ; തകർന്നത് യുഎസ് നാവികസേനയുടെ എഫ്-35സി ലൈറ്റ്നിംഗ് II ജെറ്റ്

വാഷിംഗ്ടൺ : അമേരിക്കൻ യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. എഫ്-35 യുദ്ധവിമാനമാണ് തകർന്നുവീണത്. യുഎസ് നാവികസേനയുടെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ കാലിഫോർണിയയിലെ നേവൽ എയർ സ്റ്റേഷൻ ലെമൂറിന് ...

യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-8 വിമാനത്തിന് പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ; ‘മെയ്ഡേ’ സന്ദേശം നൽകി പൈലറ്റ്

യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-8 വിമാനത്തിന് പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ; ‘മെയ്ഡേ’ സന്ദേശം നൽകി പൈലറ്റ്

വാഷിംഗ്ടൺ : എയർ ഇന്ത്യ വിമാനം ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നുവീണ് ഒരുമാസത്തിനുശേഷം മറ്റൊരു ബോയിങ് വിമാനത്തിനു കൂടി എൻജിൻ തകരാർ. യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-8 വിമാനത്തിന് ...

‘മരിക്കാനായി ഇറങ്ങിത്തിരിച്ചവരോട് ചർച്ച നടത്തിയിട്ട് കാര്യമില്ല, ഗാസയിലെ ആ പണിയങ്ങ് തീർത്തേക്ക് ‘ ; നെതന്യാഹുവിന് നിർദ്ദേശം നൽകി ട്രംപ്

‘മരിക്കാനായി ഇറങ്ങിത്തിരിച്ചവരോട് ചർച്ച നടത്തിയിട്ട് കാര്യമില്ല, ഗാസയിലെ ആ പണിയങ്ങ് തീർത്തേക്ക് ‘ ; നെതന്യാഹുവിന് നിർദ്ദേശം നൽകി ട്രംപ്

ന്യൂയോർക്ക് : ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹമാസുമായി ചർച്ച നടത്തിയിട്ട് യാതൊരു കാര്യവുമില്ല എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അവർ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്നവരല്ല. ...

ഏറ്റവും വിശ്വസ്തനായ ലോക നേതാവ് ; യുഎസ് സർവ്വേയിൽ നരേന്ദ്രമോദി ഒന്നാമത് ; ആദ്യ അഞ്ചിൽ പോലുമില്ലാതെ ട്രംപ്

ഏറ്റവും വിശ്വസ്തനായ ലോക നേതാവ് ; യുഎസ് സർവ്വേയിൽ നരേന്ദ്രമോദി ഒന്നാമത് ; ആദ്യ അഞ്ചിൽ പോലുമില്ലാതെ ട്രംപ്

ന്യൂയോർക്ക് : യുഎസ് ബിസിനസ് ഇന്റലിജൻസ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് ആഗോളതത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ സർവ്വേയിൽ ഒന്നാമതെത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഡെമോക്രാറ്റിക് ...

ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ; ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എസ് ജയശങ്കർ

ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ; ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി : പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യ-യുഎസ്എ ഭീകരവിരുദ്ധ ...

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ വെടിവെപ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ വെടിവെപ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

ന്യൂയോർക്ക് : അമേരിക്കയിലെ കെന്റക്കിയിൽ ഒരു ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്ക്കിടയിൽ ആയിരുന്നു വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ഒരു സൈനികൻ ഉൾപ്പെടെ ...

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

വാഷിംഗ്ടൺ : ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ)യുടെ 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ' ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾ ഉൾപ്പെടെ 8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ. ജൂലൈ ...

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ന്യൂയോർക്ക് : എയർ ഇന്ത്യ വിമാനം AI 171 തകർന്നതിന് കാരണമായി പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത് വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്നമാണെന്നാണ്. ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന ...

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

യുഎസിലെ ഒരു റസ്റ്റോറന്റിൽ ജീവനക്കാർക്ക് നേരെ ക്ഷുഭിതനായി സംസാരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. യുവാവിന്റെ ഭാര്യയെ റസ്റ്റോറന്റ് ജീവനക്കാരൻ സുന്ദരി ...

നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചു പിടിക്കാൻ ‘അമേരിക്ക പാർട്ടി’ ; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എലോൺ മസ്ക്

നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചു പിടിക്കാൻ ‘അമേരിക്ക പാർട്ടി’ ; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എലോൺ മസ്ക്

വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള തർക്കങ്ങൾ രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി എലോൺ മസ്ക്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്ക് ...

ജൂലൈ 4 ന് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി; അമേരിക്കയിൽ ഉടനീളം കടുത്ത ജാഗ്രത

ജൂലൈ 4 ന് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി; അമേരിക്കയിൽ ഉടനീളം കടുത്ത ജാഗ്രത

ന്യൂയോർക്ക് : ജൂലൈ നാലിന് അമേരിക്കയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ലക്ഷ്യമിട്ട് 'ലോൺ വോൾഫ്' ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരാക്രമണം ഭീഷണി നിലനിൽക്കുന്നതിനാൽ കടുത്ത ജാഗ്രതയിലാണ് അമേരിക്ക. മിഡിൽ ...

യുഎസിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ വെടിവെപ്പ് ; കെട്ടിടത്തിൽ തറച്ചത് 30ഓളം ബുള്ളറ്റുകൾ ; വിദ്വേഷ ആക്രമണമെന്ന് പോലീസ്

യുഎസിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ വെടിവെപ്പ് ; കെട്ടിടത്തിൽ തറച്ചത് 30ഓളം ബുള്ളറ്റുകൾ ; വിദ്വേഷ ആക്രമണമെന്ന് പോലീസ്

വാഷിംഗ്ടൺ : യുഎസ് ഹിന്ദു ക്ഷേത്രത്തിനു നേരെ തുടർച്ചയായി വെടിവെപ്പ് നടക്കുന്നതായി റിപ്പോർട്ട്. വടക്കൻ യൂട്ടായിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിന് നേരെയാണ് ...

കാനഡയുമായി ഒരു ചർച്ചയ്ക്കുമില്ല, താരിഫ് വർദ്ധിപ്പിക്കും ; കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

കാനഡയുമായി ഒരു ചർച്ചയ്ക്കുമില്ല, താരിഫ് വർദ്ധിപ്പിക്കും ; കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

വാഷിംഗ്ടൺ : കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്നും അവരുമായി ഒരു ചർച്ചയ്ക്കും ഇനിയില്ല എന്നും ...

ആദ്യം ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്ക്, എന്നിട്ട് ഡീൽ ഉണ്ടാക്കാം ; ട്രംപിനെതിരെ ഇറാൻ

ആദ്യം ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്ക്, എന്നിട്ട് ഡീൽ ഉണ്ടാക്കാം ; ട്രംപിനെതിരെ ഇറാൻ

ടെഹ്റാൻ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ. ട്രമ്പ് ഇറാനുമായി ഏതെങ്കിലും വിധത്തിലുള്ള ഡീലുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇറാന്റെ പരമോന്നത നേതാവിനെ കുറിച്ചുള്ള ...

Page 18 of 33 1 17 18 19 33

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist