ബിഹാർ-യുപി-രാജസ്ഥാൻ എന്നിവിടങ്ങളിൽ ആധിപത്യം ഉറപ്പിച്ച് ബിജെപി ; 13 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്
ന്യൂഡൽഹി; മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചത് ബിജെപി സുനാമിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. വൻ ഭൂരിപക്ഷത്തോടെയാണ് മഹായുതി മഹാരാഷ്ട്രയിൽ ഭരണത്തിലേറുന്നത്. മഹായുതിയുടെ തേരോട്ടത്തിൽ വെറും 53 സീറ്റിലേക്ക് മഹാവികാസ് സഖ്യം കൂപ്പുകുത്തി. ...