v sivankutty

ടോവിനോ- ബേസിൽ ചമ്മൽ ക്ലബ്ബിലേക്ക് മന്ത്രിയും; ഞാനും പെട്ടെന്ന് വി ശിവൻകുട്ടി; ചിരി പിടിച്ചുനിർത്താനാവാതെ ടൊവിനോ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡ് ആണ് ടോവിനോ - ബേസിൽ ചമ്മൽ ക്ലബ്ബ്. ഷേക്ക് ഹാൻഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള മലയാള സിനിമയിലെ നടൻമാരുടെ വീഡിയോകൾ ...

കുട്ടികളുടെ ചിലവിൽ അദ്ധ്യാപകർക്ക് പഠനയാത്ര വേണ്ട; പഠനയാത്രയ്ക്ക് പണമില്ലെന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്; സർക്കാർ സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സ്‌കൂളുകളിലെ പഠനയാത്രകൾക്ക് കുട്ടികളോടൊപ്പം പോവുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാചിലവ് വിദ്യാർത്ഥികളിൽ നിന്നും ഇടാക്കരുതെന്ന് നിർദേശിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കി. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉൾകൊള്ളാൻ ...

കലോത്സവ വേദിയിൽ നിന്നാണ് സിനിമയിൽ എത്തിയത്; എന്നിട്ട് കേരളത്തോട് അഹങ്കാരം കാണിക്കുന്നു; വി. ശിവൻകുട്ടി

തിരുവനന്തപുരം: കുട്ടികളെ അവതരണഗാനം പഠിപ്പിക്കാൻ പ്രതിഫലം ആവശ്യപ്പെട്ട നടിയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ...

പഠനയാത്രയ്ക്ക് പണമില്ലെന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പണമില്ലെന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും പഠന യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച ...

‘അദ്ദേഹം ഒരു സഹായവും ചെയ്തില്ല’; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്‌കൂൾ കായിക മേളയ്ക്ക് ക്ഷണിക്കില്ലെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോയെന്ന് ഭയമുണ്ട്. പരാമർശത്തിൽ മാപ്പ് പറഞ്ഞാൽ ...

ബാബറി തർക്കമന്ദിരവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ നീക്കിയത് അംഗീകരിക്കില്ല; വി.ശിവൻ കുട്ടി

തിരുവനന്തപുരം: ബാബറി തർക്ക മന്ദിരവുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഉൾക്കൊള്ളുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പാഠഭാഗങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള എൻസിഇആർടിയുടെ നടപടി കേരളം ...

78.69 ശതമാനം വിജയം; രണ്ടാംവർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. വെക്കേഷണൽ ഹയർസെക്കന്ററി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. ...

രാജ്ഭവൻ ധൂർത്തിന്റെ കേന്ദ്രമായെന്ന് വി ശിവൻകുട്ടി; ഗവർണർ വർഷത്തിൽ പകുതിയിലധികവും കേരളത്തിന് പുറത്താണെന്നും മന്ത്രി

കോട്ടയം: ഗവർണർ - മുഖ്യമന്ത്രി പോര് ഏറ്റുപിടിച്ച് ഗവർണർക്കെതിരെ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗവർണറെ ശിവൻകുട്ടി വിമർശിച്ചത്. രാജ്ഭവൻ ധൂർത്തിന്റെ കേന്ദ്രമായെന്നാണ് ശിവൻകുട്ടിയുടെ പ്രധാന ...

പരാജയപ്പെടുത്തി നിലവാരം വർദ്ധിപ്പിക്കുന്നതിനോട് യോജിപ്പില്ല; അത് സർക്കാർ നയവുമല്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറെ തള്ളി മന്ത്രി വി. ശിവൻകുട്ടി

തൃശ്ശൂർ: അക്ഷരം കൂട്ടിവായ്ക്കാൻ അറിയാത്തവർക്ക് പോലും എപ്ലസ് നൽകുകയാണെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായം സർക്കാർ നിലപാടല്ല. വിദ്യാഭ്യാസ ...

‘രക്ഷിതാക്കൾക്ക് കുട്ടികളെ ഏത് പരിപാടിയിലും കൊണ്ടു പോകാൻ അവകാശമുണ്ട്‘: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

മലപ്പുറം: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രക്ഷകർത്താക്കൾക്ക് കുഞ്ഞുങ്ങളെ ഏതു പരിപാടിയിലും കൊണ്ടുപോകാൻ അവകാശം ഉണ്ട്. അതിൽ വിമർശകർ ...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇക്കുറി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ആരും സംശയം ഉയർത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രാവശ്യം കലോത്സവ വേദിയിലെ ഭക്ഷണം സംബന്ധിച്ച് വിവാദം ഉണ്ടായിരുന്നു. ...

പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരതം ആക്കാനുള്ള നീക്കം റദ്ദാക്കണം ; കേന്ദ്രത്തിന് വി ശിവൻകുട്ടിയുടെ കത്ത്

തിരുവനന്തപുരം : പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കത്ത്. ഇന്ത്യ മാറ്റി ഭാരതം എന്നാക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാണ് ...

പിഎസ്‌സി എഴുതി ജോലി കാത്തിരിക്കുന്നവരെ ചതിച്ചു; അർഹതപ്പെട്ടവർക്ക് ജോലി നൽകണം; വി. ശിവൻകുട്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന് കെ സുരേന്ദ്രൻ; മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യം

തിരുവനന്തപുരം: കിലെയിൽ ഇഷ്ടക്കാരെ നിയമിക്കാൻ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പിഎസ്‌സി എഴുതി കാത്തിരിക്കുന്ന യുവതീ യുവാക്കളെ ...

സ്വന്തം വകുപ്പിൽ ജോലി വാങ്ങി നൽകിയത് ഒന്നല്ല, പത്ത് പേർക്ക്; മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്; ഉണ്ടാക്കിയത് വൻ സാമ്പത്തിക ബാദ്ധ്യത

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ ഡിവൈഎഫ്‌ഐ വനിതാ നേതാവിന് നിയമനം നൽകാൻ മന്ത്രി വി ശിവൻകുട്ടി ഇടപെട്ട സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന് ...

ഫീസ് അടയ്ക്കാതെ വിദ്യാർത്ഥി അപമാനിക്കപ്പെട്ടത് മൂക്കിന് താഴെ;പ്രതികരിച്ചത് യുപി വിഷയത്തിൽ; വിദ്യാഭ്യാസ മന്ത്രി തറ രാഷ്ട്രീയം കളിക്കുന്നുവെന്ന് എബിവിപി ; വിദ്യാധിരാജ സ്‌കൂളിലെ കുട്ടിയുടെ പഠനചിലവ് ഏറ്റെടുക്കും

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറ രാഷ്ട്രീയം കളിക്കുകയാണെന്ന് എബിവിപി. യുപിയിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയെ കേരളത്തിലേക്ക് പഠിക്കാൻ ക്ഷണിച്ച മന്ത്രി മൂക്കിന് താഴെ ഫീസടയ്ക്കാത്തതിന്റെ പേരിൽ ...

“മന്ത്രിവരുന്ന റോഡിലൂടെയാണോ ടാ വണ്ടിയും കൊണ്ട് വരുന്നത്” ; “സോപ്പ് പെട്ടിപോലുള്ള നിന്റെ വണ്ടി കൊണ്ട് പോയി കുപ്പത്തൊട്ടിയിൽ കളയ്”; മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവത്തിൽ പരാതി നൽകാൻ പോയ ആംബുലൻസ് ഡ്രൈവർക്ക് പോലീസിന്റെ അധിക്ഷേപം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവത്തിൽ പോലീസിനെതിരെ ആംബുലൻസ് ഡ്രൈവർ. പരാതി നൽകാൻ എത്തിയപ്പോൾ പോലീസ് അധിക്ഷേപിച്ചതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ...

സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാണ് വെക്കേഷൻ ക്ലാസുകൾ എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. അവധിക്കാലത്ത് ...

”കുറച്ച് ദിവസത്തേക്ക് പ്രയാസം ഉണ്ടാകും; കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം”; കുട്ടി ഉൾപ്പെടെ മൂന്ന് പേർ സഞ്ചരിച്ചാൽ പിഴ ഈടാക്കുന്ന നടപടിയെ ന്യായീകരിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമെ കുട്ടികളേയും ഇരുത്തി യാത്ര ചെയ്താൽ പിഴ ഈടാക്കുന്ന നടപടിയെ ന്യായീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർത്ഥികളും മാതാപിതാക്കളും ...

വിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ പ്രചാരണ ക്യാമ്പെയ്ൻ; തുടക്കം കുറിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ അറബി ഭാഷാ പ്രചാരണ ക്യാമ്പെയ്‌നിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ ...

എൻസിഇആർടി പാഠപുസ്തക വിവാദം; കേരളത്തിന് അനുയോജ്യമായ പാഠഭാഗങ്ങൾ ചേർത്ത് പാഠപുസ്തങ്ങൾ വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: എൻസിഇആർടി പാഠപുസ്തകങ്ങളിലെ പരിഷ്‌കാരം ചരിത്രം വികലമാക്കി, അപൂർണ്ണമായി ചിത്രീകരിക്കാനുള്ള നീക്കമാണെന്നും ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist