virat kohli

കറക്കി വീഴ്ത്തി വരുൺ ; ഇന്ത്യക്ക് തകർപ്പൻ ജയം ; സെമിയിൽ ഓസ്ട്രേലിയയെ നേരിടും

ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസ്‌ലൻഡിന്റെ പോരാട്ടം 205 റൺസിൽ ...

നിലപാട് കടുപ്പിച്ച് ബിസിസിഐ ; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

കൊൽക്കത്ത : ഓസ്ട്രേലിയൻ പര്യടനത്തിലെ തോൽവിക്ക് ശേഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഇതിൻ്റെ ഭാഗമായി ടീമംഗങ്ങൾക്ക് ഇത് വരെ ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും വെട്ടിക്കുറച്ചതിന് പുറമെ പുതിയ ...

കോഹ്ലിയും രാഹുലും രഞ്ജി മത്സരങ്ങൾക്കില്ല, പിന്മാറ്റം ബിസിസിഐയുടെ അനുമതിയോടെ

ന്യൂഡൽഹി: വിരാട് കോഹ്ലിയും കെ എൽ രാഹുലും അടുത്തയാഴ്ച ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് പിന്മാറി. പരിക്കിനെ തുടർന്നാണ് ഇരുവരും മത്സരങ്ങളിൽ നിന്ന് വിട്ടു നില്ക്കുന്നത്. ...

കുടുംബത്തെ കൂട്ടി കറക്കമൊക്കെ നിൽക്കും; നന്നായി കളിച്ചാലേ കാശു കിട്ടൂ ; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ

മുംബൈ :  ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ബിസിസിഐ. താരങ്ങൾക്ക് പ്രകടനത്തിനനുസരിച്ച് ശമ്പളം നൽകുന്ന വേരിയബിൾ പേയ്മെൻ്റ് സംവിധാനമടക്കം നടപ്പിൽ വരുത്താൻ ബി.സി.സി.ഐ. ...

ഗുരുവിനെ കാണാൻ നൈനിറ്റാളിലെ ആശ്രമം സന്ദർശിച്ച് വിരാട് കോലിയും അനുഷ്‌ക ശർമ്മയും; വൈകാരിക നിമിഷങ്ങൾ

ആത്മീയ ഉണർവ്വിനായി നൈനിറ്റാളിലെ ആശ്രമം സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്‌കാ ശർമ്മയും. തങ്ങളുടെ രണ്ട് കുട്ടികളോടൊപ്പമാണ് അവർ ശ്രീ ഹിത് ...

ഇന്ത്യ മടുത്തു!!: വിരാട് കോഹ്ലി രാജ്യം വിടുന്നു; തുറന്നുപറഞ്ഞ് മുൻ പരിശീലകൻ

മുംബൈ; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തി മുൻ പരിശീലകൻ രാജ് കുമാർ ശർമ. താരം കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം ...

ഫോട്ടോ എടുക്കരുത്..എൻ്റെ കുഞ്ഞുങ്ങൾക്ക് സ്വകാര്യത വേണം; മാദ്ധ്യമപ്രവർത്തകയോട് കയർത്ത് കോഹ്ലി

മെൽബൺ: മാദ്ധ്യമപ്രവർത്തകയോട് കയർത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി മെൽബണിലെത്തിയപ്പോഴാണ് സംഭവം. മെൽബൺ വിമാനത്താവളത്തിൽ കുടുംബത്തിനൊപ്പമാണ് താരം എത്തിയത്. തന്റെ ...

ഏഴാം വിവാഹ വാർഷികം ; ബ്രിസ്ബേനിൽ ഷോപ്പിംഗ് നടത്തി ആഘോഷിച്ച് വിരാടും അനുഷ്കയും

കാൻബെറ : ആരാധകരുടെ ശല്യവും ബഹളവും ഇല്ലാതെ ഒന്ന് സ്വസ്ഥമായി വിവാഹ വാർഷികം ആഘോഷിക്കാൻ ഇറങ്ങിയതായിരുന്നു വിരാട് കോഹ്ലിയും അനുഷ്ക ശർമയും. പക്ഷേ പാപ്പരാസികളുടെ കണ്ണിൽ നിന്നും ...

ബോർഡർ ഗാവസ്‌കർ ട്രോഫി രണ്ടാം ടെസ്റ്റ്; സച്ചിന്റെ റെക്കോർഡ് തകർക്കാൻ വെറും ഒരു സെഞ്ച്വറി മാത്രം അകലെ കോഹ്ലി

ന്യൂസിലൻഡിനെതിരായ മോശം പരമ്പരയുടെ പശ്ചാത്തലത്തിലാണ് കോഹ്‌ലി ഓസ്‌ട്രേലിയയിലെത്തിയത്. സ്വന്തം നാട്ടിൽ നടന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വെറും 93 റൺസ് മാത്രമാണ് കോഹ്ലി നേടിയത്, എന്നാൽ പെർത്ത് ...

അയാൾ ബാറ്റ് ആകാശത്തേക്കുയർത്തി ; ഗ്യാലറികൾ ഇരമ്പിയാർത്തു ; വെൽ ഡൺ കോഹ്‌ലി

പെർത്ത് :  ലബുഷാനെയുടെ പന്ത് ഡീപ്  ഫൈൻ ലെഗ് ബൗണ്ടറിയുടെ വര കടന്നപ്പോൾ അയാൾ ബാറ്റ് ആകാശത്തേക്ക് ഉയർത്തി. സെഞ്ച്വറികളില്ലാതെ വരണ്ട ടെസ്റ്റ് ഇന്നിംഗ്സുകൾക്ക് ഒടുവിൽ അവസാനം. ...

സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ; എറിഞ്ഞിട്ട് ബൂമ്ര; പെർത്തിൽ ഓസീസ് പതറുന്നു

പെർത്ത് : ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ടെസ്റ്റിൽ ഓസ്രേ് ലിയ പതറുന്നു. 534 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ...

പേസ് പിച്ചൊരുക്കി വീഴ്ത്താമെന്ന് നിനച്ചോ കമ്മിൻസേ ; ദാ കണ്ടോ മറുപടി ; പെർത്തിൽ ശക്തി കാട്ടി ഇന്ത്യ

പെർത്ത് : ബോർഡർ ഗാവസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റൊന്നും ...

ആരാധകർക്ക് സന്തോഷം; ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചു വരാനൊരുങ്ങി കിംഗ് കോലി

ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്‌ലി തൻ്റെ ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി അടുത്ത സീസണിൽ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തിനായി ചർച്ച നടത്തി. ആർ സി ...

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ താരം ഇനി അജയ് ജഡേജ ; വിരാട് കോഹ്ലിയെ പോലും കടത്തിവെട്ടിയത് ഒരൊറ്റ രാത്രി കൊണ്ട്

ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആയിരുന്നു. വലിയ ബ്രാൻഡ് വാല്യൂ ആയിരുന്നു കോഹ്ലിയെ ഈ രീതിയിൽ സമ്പന്നൻ ...

അന്തിയുറങ്ങാൻ 20,000 കോടിയുടെ കൊട്ടാരം; ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തെ അറിയാമോ?

ക്രിക്കറ്റ് താരമെന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് ഓടിവരുന്ന മുഖങ്ങൾ സച്ചിന്റെയും ധോണിയുടെയും കോഹ്ലിയുടേയുമൊക്കെ ആയിരിക്കും. എന്നാൽ ധനികനായ ഇന്ത്യൻ ക്രിക്കറ്റർ ആരെന്ന് ചോദിച്ചാലോ? പ്രശസ്തികൊണ്ട് അത്യുന്നതങ്ങളിൽ ...

ഇന്ത്യയുപേക്ഷിച്ചോ?;ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ വിരാട്- അനുഷ്‌ക ദമ്പതികളുടെ ചിത്രം വൈറൽ ആകുന്നു

ന്യൂഡൽഹി: ഇന്ത്യയുപേക്ഷിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടിലെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും നടി അനുഷ്‌ക ശർമ്മയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ...

ജയ്‌റാം ശ്രീറാം പാടി അനുഷ്‌ക; ധ്യാനത്തിലിരുന്ന് കോഹ്ലി; താരജോഡിയുടെ വീഡിയോ വൈറൽ

ലണ്ടൻ : ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും ഒന്നിച്ചുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള വെക്കേഷനും ...

കോഹ്ലി.. പാകിസ്താനിലേക്ക് വരൂ, ഇന്ത്യയെ പോലും മറക്കും; ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെയും ഇന്ത്യൻ ടീമിനെയും പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്താനിലെ ജനങ്ങൾ വിരാട് കോഹ്ലിയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ...

വിരാട് കോഹ്ലി ആരാണെന്ന് അറിയില്ല എന്ന് ഇബ്രാഹിമോവിച്ച് ; ക്രിക്കറ്റിലെ ‘ഗോട്ട്’ ആണെന്ന് അവതാരകൻ

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാണെന്ന് അറിയില്ലെന്ന് പറയുന്ന സ്വീഡിഷ് ഫുട്ബോൾ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കൻ യൂട്യൂബർ ...

കുഞ്ഞ് ജനിച്ചതും കമ്പനിയുള്ളതും ഈ രാജ്യത്ത്; വിരാട് കോഹ്ലിയും കുടുംബവും ഇന്ത്യ വിടുന്നു; ഞെട്ടലിൽ ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി വിദേശത്തേക്ക് താമസം മാറുന്നതായി റിപ്പോർട്ട്. താരം കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ടി 20 ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist