കോഹ്‌ലി എന്ത് ചെയ്താലും ചരിത്രമാണല്ലോ, നിരാശപ്പെടുത്തിയതിന് പിന്നാലെ പുറത്തുവന്ന കണക്കുകൾ പറയും അയാളുടെ റേഞ്ച്; അയാൾ തിരിച്ചുവരും എന്ന് ഉറപ്പിക്കാം
2012 ലാണ് കോഹ്‌ലി ആദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ഏകദിന മത്സരം കളിക്കാനെത്തുന്നത്. ഇപ്പോഴിതാ 13 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതിനിടയിൽ ഒരുപാട് ഏകദിന മത്സരങ്ങൾ അയാൾ അവർക്കെതിരെ ...



























