ഞാൻ ആരാധിക്കുന്ന രണ്ട് താരങ്ങൾ അവരാണ്, അയാൾ കാരണമാണ് ക്രിക്കറ്റിനെ സ്നേഹിക്കാൻ തുടങ്ങിയത്: ശുഭ്മാൻ ഗിൽ
ഇന്ത്യ ഇപ്പോൾ ഏഷ്യാ കപ്പ് 2025 ലക്ഷ്യമാക്കി കളിക്കുകയാണ്. ടീമിന്റെ ഉപനായകനായ ഗില്ലിന്റെ കടന്നുവരവ് തന്നെയായിരുന്നു സ്‌ക്വാഡ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യൻ ടീമിന്റെ ഭാവിയിലെ ...



























