‘എത്രയും പെട്ടെന്ന് അമ്പതിലേക്ക് എത്തട്ടെ’ ; കോലിക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ
മുംബൈ : വിരാട് കോലിയ്ക്ക് സച്ചിൻ ടെണ്ടുൽക്കറുടെ അഭിനന്ദനങ്ങൾ. 49 ഏകദിന സെഞ്ച്വറികൾ നേടി സച്ചിന്റെ റെക്കോർഡിനൊപ്പം എത്തിയതിനാണ് കോലിയെ അഭിനന്ദിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ കോലി ബാറ്റ് ഉയർത്തി ...



























