24 വർഷത്തിനിടെ ആദ്യം; നോർത്ത് കൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ
സിയോൾ; നോർത്ത് കൊറിയയിലേക്ക് സന്ദർശനം നടത്താനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ദ്വിദിന സന്ദർശനത്തിനായാണ് പുടിൻ നോർത്ത് കൊറിയയിൽ എത്തുക. ഇന്ത്യൻ സമയം, ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം നോർത്ത് ...