‘രണ്ടാം ലോക മഹായുദ്ധത്തിനുശേഷം എക്കാലവും സ്ഥിരതയോടെ നിലനിന്ന സൗഹൃദം’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിലവിൽ റഷ്യ സന്ദർശനത്തിലുള്ള ജയശങ്കർ കഴിഞ്ഞദിവസം റഷ്യൻ വിദേശകാര്യ ...

























